Malayalam Bible Quiz: Amos Chapter 4 || മലയാളം ബൈബിൾ ക്വിസ് : ആമോസ്

Bible Quiz Questions and Answers from Amos Chapter:4 in Malayalam

Amos Malayalam Bible Quiz,malayalam bible  quiz,Amos quiz in malayalam,Amos malayalam bible,Amos bible quiz with answers in malayalam,
Bible Quiz Questions from Amos in Malayalam


1➤ എന്തു ക്കാഴ്ചകളാണ് കൊട്ടിഘോഷിക്കുവാൻ പറഞ്ഞത്?

1 point

2➤ നിങ്ങളുടെ എല്ലാ നഗരങ്ങളിലും പല്ലിനു പണിയില്ലാതാക്കിയതു ഞാനാണ്‌. അദ്ധ്യായം, വാക്യം, ഏത് ?

1 point

3➤ ദൈവമായ കർത്താവ് എന്തിനെ സാക്ഷി നിർത്തിയാണ് ശപഥം ചെയ്തിരിക്കുന്നത്?

1 point

4➤ ദരിദ്രരെ പീഡിപ്പിക്കുകയും ആരെ ചവിട്ടിയരയ്‌ക്കുകയും, ഞങ്ങള്‍ക്കു കുടിക്കാന്‍ കൊണ്ടുവരുക എന്നു ഭര്‍ത്താക്കന്‍മാരോടു പറയുകയും ചെയ്യുന്ന സമരിയാമലയിലെ ബാഷാന്‍ പശുക്കളേ, ശ്രവിക്കുവിന്‍ ?

1 point

5➤ ദൈവമായ കര്‍ത്താവ്‌ തന്‍െറ പരിശുദ്‌ധിയെ സാക്ഷി നിര്‍ത്തി ശപഥം ചെയ്‌തിരിക്കുന്നു. ആര് നിങ്ങളെ കൊളുത്തിട്ടിഴയ്‌ക്കുന്ന നാള്‍ വരുന്നു. ?

1 point

6➤ പുളിപ്പിച്ച മാവുകൊണ്ട് അർപ്പിക്കാൻ കർത്താവ് കൽപിച്ച ബലി ഏത്?

1 point

7➤ മലകള്‍ക്കു രൂപംനല്‍കുകയും കാറ്റിനെ സൃഷ്‌ടിക്കുകയും മനുഷ്യനു തന്‍െറ ചിന്തവെളിപ്പെടുത്തുകയും പ്രഭാതത്തെ അന്‌ധകാരമാക്കുകയും ഭൂമിയുടെ ഉന്നതതലങ്ങളില്‍ സഞ്ചരിക്കുകയും ചെയ്യുന്ന ഒരുവനുണ്ട്‌. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ്‌ എന്നാണ്‌ അവിടുത്തെ----------------പൂരിപ്പിക്കുക ?

1 point

8➤ ആരുടെ സന്ദർശനത്തിന് ഒരുങ്ങിക്കൊള്ളാനാണ് കർത്താവ് ഇസ്രായേൽ ജനത്തോട് പറഞ്ഞത്?

1 point

9➤ അത്തിവൃക്‌ഷങ്ങളും ഒലിവുമരങ്ങളും ---------------- നശിപ്പിച്ചു. എന്നിട്ടും നിങ്ങള്‍ എന്‍െറ അടുത്തേക്കു മടങ്ങിവന്നില്ല - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു പൂരിപ്പിക്കുക ?

1 point

10➤ സോദോമിനെയും ഗൊമോറായെയും ഞാന്‍ നശിപ്പിച്ചതുപോലെ നിങ്ങളില്‍ ചിലരെയും ഞാന്‍ ------------പൂരിപ്പിക്കുക ?

1 point

You Got