Malayalam Bible Quiz: Amos Chapter 5 || മലയാളം ബൈബിൾ ക്വിസ് : ആമോസ്

Bible Quiz Questions and Answers from Amos Chapter:5 in Malayalam

Amos Malayalam Bible Quiz,malayalam bible  quiz,Amos quiz in malayalam,Amos malayalam bible,Amos bible quiz with answers in malayalam,
Bible Quiz Questions from Amos in Malayalam


1➤ തിന്‍മയെ വെറുക്കുവിന്‍, ----------------- സ്‌നേഹിക്കുവിന്‍. ആമോസ്. 5 അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ എല്ലാ വീഥികളിലുംനിന്ന്‌ അവര്‍ ഹാ! കഷ്‌ടം എന്നു പ്രലപിക്കും; അവര്‍ കര്‍ഷകരെ കരയാനും വിലാപവിദഗ്‌ധരെ --------------------- വിളിക്കും. പൂരിപ്പിക്കുക ?

1 point

3➤ അതിനാല്‍ കര്‍ത്താവ്‌, സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ്‌, അരുളിച്ചെയ്യുന്നു: തെരുവുകളില്‍നിന്നു എന്ത് ഉയരും. ?

1 point

4➤ ദരിദ്രനെ ചവിട്ടിയരയ്‌ക്കുകയും അവനില്‍നിന്ന്‌ അന്യായമായി ഗോതമ്പ്‌ ഈടാക്കുകയും ചെയ്‌ത്‌ നിങ്ങള്‍, ചെത്തിയൊരുക്കിയ കല്ലുകൊണ്ട്‌ മാളിക പണിയുന്നു; എന്നാല്‍, നിങ്ങള്‍ അതില്‍ ----------------------ആമോസ്. 5. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ എന്താണ് നിങ്ങൾ നട്ടുവളർത്തുന്നത് എന്ന് കർത്താവ് പറയുന്നത്?

1 point

6➤ ദമാസ്‌ക്കസിന്‌ അപ്പുറത്തേക്കു നിങ്ങളെ ഞാന്‍ പ്രവാസികളായി അയയ്‌ക്കും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. സൈന്യങ്ങളുടെ ദൈവമെന്നാണ്‌ അവിടുത്തെ ---------------------പൂരിപ്പിക്കുക ?

1 point

7➤ നിങ്ങള്‍ ഉണ്ടാക്കിയ നിങ്ങളുടെ രാജദേവനായ സക്കൂത്തിനെയും നക്‌ഷത്രദേവനായ കൈവാനെയും എങ്ങനെ കൊണ്ടുപോകുവിന്‍. ?

1 point

8➤ നഗരകവാടത്തില്‍ ന്യായം വിധിക്കുന്നവരെ അവര്‍ ദ്വേഷിക്കുന്നു. എന്ത് പറയുന്നവരെ അവര്‍ ജുഗുപ്‌സയോടെ നോക്കുന്നു. ?

1 point

9➤ സമാധാനബലിയായി നിങ്ങള്‍ അര്‍പ്പിക്കുന്ന കൊഴുത്ത എന്തിനെ ഞാന്‍ നോക്കുകയില്ല. ?

1 point

10➤ നിങ്ങളുടെ അതിക്രമങ്ങള്‍ എത്രയെന്നും നിങ്ങളുടെ ----------------- എത്ര ഗൗരവമേറിയതെന്നും എനിക്കറിയാം ആമോസ്. 5 അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got