Malayalam Bible Quiz: Amos Chapter 6 || മലയാളം ബൈബിൾ ക്വിസ് : ആമോസ്

Bible Quiz Questions and Answers from Amos Chapter:6 in Malayalam

Amos Malayalam Bible Quiz,malayalam bible  quiz,Amos quiz in malayalam,Amos malayalam bible,Amos bible quiz with answers in malayalam,
Bible Quiz Questions from Amos in Malayalam


1➤ വീണ നാദത്തോടൊത്ത് അവർ എന്തു ഗീതങ്ങൾ ആണ് ആലപിക്കുന്നത് ?

1 point

2➤ സൈന്യങ്ങളുടെ ദൈവമായ കർത്താവ് ഒരു വീട്ടിൽ എത്ര പേർ ശേഷിച്ചാൽ മരിക്കും എന്നാണ് അരുളി ചെയ്യുന്നത്?

1 point

3➤ അവൻ്റെ ശക്തി ദുർഗങ്ങളെ ഞാൻ വെറുക്കുന്നു. ആരുടെ ?

1 point

4➤ ശവദാഹം നടത്താന്‍ കടപ്പെട്ട ബന്‌ധു മൃതദേഹം സംസ്‌കരിക്കാന്‍ എടുത്തുകൊണ്ടുപോകുമ്പോള്‍, വീടിന്‍െറ ഉള്‍മുറിയില്‍ ഇരിക്കുന്നവനോട്‌ നിന്നോടൊപ്പം ഇനി ആരെങ്കിലും ഉണ്ടോ എന്നു ചോദിക്കും. അവന്‍ മറുപടി പറയും: ഇല്ല. നാം ആരുടെ നാമം ഉച്ചരിക്കരുത്‌. ?

1 point

5➤ ആപദ്‌ദിനത്തെ അകറ്റിനിര്‍ത്താമെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? എന്തിന്റെ വാഴ്‌ചയെ നിങ്ങള്‍ വിളിച്ചു വരുത്തുകയാണ്‌. ?

1 point

6➤ ദാവീദിനെപ്പോലെ അവര്‍ പുതിയ സംഗീതോപകരണങ്ങള്‍ കണ്ടുപിടിക്കുന്നു. അധ്യായം, വാക്യം ഏത്?

1 point

7➤ ആരെപ്പോലെയാണ് വ്യർത്ഥ ജനം പുതിയ സംഗീത ഉപകരണങ്ങൾ കണ്ടു പിടിക്കുന്നത്?

1 point

8➤ അവന്‍െറ ശക്‌തിദുര്‍ഗങ്ങളെ ഞാന്‍ വെറുക്കുന്നു, നഗരത്തെയും അതിലുള്ള എല്ലാറ്റിനെയും ഞാന്‍ ആര്‍ക്ക്‌ ഏല്‍പിച്ചു കൊടുക്കും. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ?

1 point

9➤ ഇസ്രായേല്‍ ഭവനമേ, നിനക്കെതിരായി മറ്റൊരു ജനതയെ ഞാന്‍ ഉയര്‍ത്തും. ഹമാത്തിലെ കവാടങ്ങള്‍ തുടങ്ങി അരാബായിലെ അരുവിവരെ അവര്‍ നിങ്ങളെ എന്ത് ചെയ്യും ?

1 point

10➤ നിങ്ങള്‍ലോദെബാറില്‍ -------------------- ഞങ്ങളുടെ കഴിവുകളാല്‍ ഞങ്ങള്‍ കര്‍നായിം അധീനമാക്കി എന്നു പറയുകയും ചെയ്യുന്നു. പൂരിപ്പിക്കുക ?

1 point

You Got