Malayalam Bible Quiz: Amos Chapter 7 || മലയാളം ബൈബിൾ ക്വിസ് : ആമോസ്

Bible Quiz Questions and Answers from Amos Chapter:7 in Malayalam

Amos Malayalam Bible Quiz,malayalam bible  quiz,Amos quiz in malayalam,Amos malayalam bible,Amos bible quiz with answers in malayalam,
Bible Quiz Questions from Amos in Malayalam


1➤ ഇനിമേല്‍ ബഥേലില്‍ പ്രവചിക്കരുത്‌. ഇതു രാജാവിന്‍െറ ശ്രീകോവിലും രാജ്യത്തിന്‍െറ ക്‌ഷേത്രവുമാണ്‌. അധ്യായം, വാക്യം ഏത്?

1 point

2➤ ദൈവമായ കര്‍ത്താവ്‌ എനിക്ക്‌ ഒരു ദര്‍ശനം നല്‍കി. ഇതാ, അവിടുന്ന്‌ എന്ത് അയച്ചു ശിക്‌ഷിക്കാന്‍ ഒരുങ്ങുന്നു. ?

1 point

3➤ ആമോസ് ആർക്കെതിരെ ഇസ്രായേൽ ഭവനത്തിന്റെ മധ്യേ ഗൂഢാലോചന നടത്തിയിരിക്കുന്നു എന്നാണ് പറയുന്നത്.?

1 point

4➤ കർത്താവ് കയ്യിൽ എന്തുമായി നിൽക്കുന്നതാണ് കണ്ടത് ?

1 point

5➤ അതിനാല്‍, കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിന്‍െറ ഭാര്യ എവിടെ വേശ്യയായിത്തീരും. നിന്‍െറ പുത്രന്‍മാരും പുത്രികളും വാളിനിരയാകും, ?

1 point

6➤ ഞാന്‍ ആട്ടിടയനാണ്‌. സിക്കമൂര്‍മരം വെട്ടിയൊരുക്കുകയായിരുന്നു എന്‍െറ എന്ത് ?

1 point

7➤ നിന്‍െറ ഭൂമി അളന്നു പങ്കിടും. അശുദ്‌ധദേശത്തു കിടന്നു നീ മരിക്കും. ഇസ്രായേല്‍ തീര്‍ച്ചയായും എവിടം വിട്ട്‌ പ്രവാസത്തിലേക്കു പോകും. ?

1 point

8➤ ജറോബോവാമിന്‍െറ ഭവനത്തിനെതിരേ ഞാന്‍ എന്തുമായിവരും. ?

1 point

9➤ അവിടുന്ന്‌ എനിക്കു മറ്റൊരു ദര്‍ശനം നല്‍കി. ഇതാ, തൂക്കുകട്ടയുടെ സഹായത്തോടെ പണിതുയര്‍ത്തിയ ഒരു മതിലിനോടു ചേര്‍ന്ന്‌ കര്‍ത്താവ്‌ എവിടെ ഒരു തൂക്കുകട്ടയുമായി നില്‍ക്കുന്നു. ?

1 point

10➤ അപ്പോള്‍, ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, മതിയാക്കുക. ഞാന്‍ -----------------------. യാക്കോബ്‌ എങ്ങനെ നിലനില്‍ക്കും? അവന്‍ തീരെ ചെറിയവനല്ലേ പൂരിപ്പിക്കുക ?

1 point

You Got