Malayalam Bible Quiz: Amos Chapter 8 || മലയാളം ബൈബിൾ ക്വിസ് : ആമോസ്

Bible Quiz Questions and Answers from Amos Chapter:8 in Malayalam

Amos Malayalam Bible Quiz,malayalam bible  quiz,Amos quiz in malayalam,Amos malayalam bible,Amos bible quiz with answers in malayalam,
Bible Quiz Questions from Amos in Malayalam


1➤ സമരിയായിലെ ഏതു ദേവതയുടെ പേരിൽ സത്യം ചെയ്യുന്നവരാണ് നിലംപതിക്കുന്നത്?

1 point

2➤ അന്ന്‌ അവര്‍ കടല്‍മുതല്‍ കടല്‍വരെയും വടക്കു മുതല്‍ കിഴക്കു വരെയും -------------------- നടക്കും. കര്‍ത്താവിന്‍െറ വചനം തേടി അവര്‍ ഉഴലുമെങ്കിലും കണ്ടെണ്ടത്തുകയില്ല പൂരിപ്പിക്കുക ?

1 point

3➤ ദൈവമായ കർത്താവ് നൽകിയ ദർശനത്തിൽ ആമോസ് കണ്ടതെന്ത്?

1 point

4➤ സുന്ദരികളായ കന്യകമാരും പിന്നെ ആരുമാണ് ദാഹം കൊണ്ട് മൂർഛിച്ചു വീഴുമെന്ന് പറയുന്നത്?

1 point

5➤ ചവിട്ടി മെതിക്കുമെന്ന് പറയുന്നതാരെയാണ് ?

1 point

6➤ സകലരെയും ഞാന്‍ ചാക്കുടുപ്പിക്കും. എല്ലാ --------------- കഷണ്ടിയാക്കും. പൂരിപ്പിക്കുക ?

1 point

7➤ കർത്താവ് ദേശത്തേക്ക് അയയ്ക്കുന്നത് എന്ത്?

1 point

8➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ദേശത്ത്‌ ഞാന്‍ ക്‌ഷാമം അയയ്‌ക്കുന്ന നാളുകള്‍ വരുന്നു. ഭക്‌ഷണക്‌ഷാമമോ ദാഹജലത്തിനുള്ള വറുതിയോ അല്ല, കര്‍ത്താവിന്‍െറ എന്ത് ലഭിക്കാത്തതുകൊണ്ടുള്ള ക്‌ഷാമമായിരിക്കും അത്‌. ?

1 point

9➤ യാക്കോബിന്‍െറ അഭിമാനമാണേ, കര്‍ത്താവ്‌ എന്ത് ചെയ്യുന്നു: അവരുടെ പ്രവൃത്തികള്‍ ഞാന്‍ ഒരുനാളും മറക്കുകയില്ല. ?

1 point

10➤ ഇതുനിമിത്തം ഭൂമി ഇളകിമറിയുകയും ഭൂവാസികള്‍ ------------------------ ചെയ്യുകയില്ലേ? ദേശം മുഴുവന്‍ നൈല്‍പോലെ പതഞ്ഞുപൊങ്ങും; ഈജിപ്‌തിലെ നൈല്‍ പോലെ ഇളകിമറിയും. പൂരിപ്പിക്കുക ?

1 point

You Got