Malayalam Bible Quiz: Amos Chapter 9 || മലയാളം ബൈബിൾ ക്വിസ് : ആമോസ്

Bible Quiz Questions and Answers from Amos Chapter:9 in Malayalam

Amos Malayalam Bible Quiz,malayalam bible  quiz,Amos quiz in malayalam,Amos malayalam bible,Amos bible quiz with answers in malayalam,
Bible Quiz Questions from Amos in Malayalam


1➤ ആകാശങ്ങളില്‍ തന്‍െറ ഉന്നതമന്‌ദിരം തീര്‍ക്കുകയും ഭൂമിയുടെമേല്‍ കമാനം നിര്‍മിക്കുകയും കടല്‍ജലത്തെ വിളിച്ച്‌ ഭൂതലത്തില്‍ വര്‍ഷിക്കുകയുംചെയ്യുന്ന അവിടുത്തെനാമം കര്‍ത്താവ്‌ എന്നാണ്‌. അധ്യായം, വാക്യം ഏത്?

1 point

2➤ അവര്‍ പാതാളത്തിലേക്കു തുരന്നിറങ്ങിയാലും ഞാന്‍ അവരെ പിടിക്കും. എവിടേയ്ക്ക്‌ അവര്‍ കയറിപ്പോയാലും അവിടെ നിന്നു ഞാന്‍ അവരെ വലിച്ചുതാഴെയിറക്കും ?

1 point

3➤ ആരെ മുഴുവനാണ് വാളാൽ നിഹ നിക്കപ്പെടുന്നത്?

1 point

4➤ എവിടേയ്ക്ക് കയറിപ്പോയാലാണ് വലിച്ച് താഴെയിറക്കുമെന്ന് പറയുന്നത്?

1 point

5➤ ഇസ്രായേൽജനം നിങ്ങൾ എനിക്ക് ആരെ പോലെ ആയിരുന്നു എന്നാണ് കർത്താവ് അരുൾ ചെയ്യുന്നത്?

1 point

6➤ ബലിപീഠത്തിനരികേ കര്‍ത്താവ്‌ നില്‍ക്കുന്നതു ഞാന്‍ കണ്ടു. അവിടുന്ന്‌ അരുളിച്ചെയ്‌തു: പൂമുഖം കുലുങ്ങുമാറ്‌ പോതികയെ ഊക്കോടെ അടിക്കുക. എല്ലാവരുടെയും തലയില്‍ അതു തകര്‍ന്നുവീഴട്ടെ. അവശേഷിക്കുന്നവരെ ഞാന്‍ വാളിനിരയാക്കും; ഒരുവനും ഓടിയൊളിക്കുകയില്ല. ഒരുവനും രക്‌ഷപെടുകയില്ല.അധ്യായം, വാക്യം ഏത്?

1 point

7➤ അപ്പോള്‍, ഏദോമില്‍ അവശേഷിക്കുന്നവരെയും എന്‍െറ നാമത്തില്‍ അറിയപ്പെട്ടിരുന്ന ------------- അവര്‍ കൈവശമാക്കും. ഇതു ചെയ്യുന്ന കര്‍ത്താവാണ്‌ അരുളിച്ചെയ്യുന്നത് ?

1 point

8➤ അന്നു ദാവീദിന്‍െറ വീണുപോയ എന്തിനെ ഞാന്‍ ഉയര്‍ത്തും. കേടുപാടുകള്‍ തീര്‍ത്ത്‌ വീണ്ടും അതിനെ പഴയകാലത്തെന്നപോലെ പണിതുയര്‍ത്തും. ?

1 point

9➤ എങ്ങനെയുള്ള രാജ്യത്തിൻറെ മേലാണ് ദൈവമായ കർത്താവിന്റെ ദൃഷ്ടി പതിഞ്ഞിരിക്കുന്നത്?

1 point

10➤ എൻറെ ജനത്തിന്റെ ഇടയിലുള്ള എങ്ങനെയുള്ള മുഴുവൻ പേരാണ് വാളാൽ നിഹനികപ്പെടുമെന്ന് പറയുന്നത്?

1 point

You Got