Malayalam Bible Quiz: Baruch Chapter 1 || മലയാളം ബൈബിൾ ക്വിസ് : ബാറൂ

Bible Quiz Questions and Answers from Baruch Chapter:1 in Malayalam

Baruch malayalam bible,Baruch Malayalam Bible Quiz,malayalam bible  quiz,Baruch quiz in malayalam,Baruch bible quiz with answers in malayalam,
Bible Quiz Questions from Baruch in Malayalam

1➤ ഞങ്ങളുടെ ദൈവമായ കര്‍ത്താവിനെതിരേ ഞങ്ങള്‍ പാപം ചെയ്‌തു. അവിടുത്തെ കോപവും ക്രോധവും ഞങ്ങളില്‍ നിന്നു വിട്ടുമാറിയിട്ടില്ല. അതുകൊണ്ട്‌ ഞങ്ങള്‍ക്കുവേണ്ടി അവിടുത്തോടു എന്ത് ചെയ്യുവിന്‍ ?

1 point

2➤ ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസറിന്‍െറയും അവന്‍െറ മകന്‍ ബല്‍ഷാസറിന്‍െറയും സംരക്‌ഷണത്തില്‍ ജീവിച്ച്‌, അവരെ ദീര്‍ഘ കാലം സേവിക്കുന്നതിനും അവരുടെ സംപ്രീതി നേടുന്നതിനുമായി കര്‍ത്താവ്‌ ഞങ്ങള്‍ക്കു ശക്‌തിയും കണ്ണുകള്‍ക്കു പ്രകാശവും നല്‍കും.അദ്ധ്യായം, വാക്യം ഏതു ?

1 point

3➤ ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്‍െറയും, അവന്‍െറ പുത്രന്‍ ബല്‍ഷാസറിന്‍െറയും ആയുസ്‌സിനുവേണ്ടിയും അവരുടെ ഐഹികജീവിതം സ്വര്‍ഗീയ ജീവിതംപോലെയാകുന്നതിനുവേണ്ടിയും എന്ത് ചെയ്യുവിന്‍ ?.

1 point

4➤ അപ്പോള്‍ അവര്‍ വിലപിക്കുകയും ഉപവസിക്കുകയും ആരോട് പ്രാര്‍ഥിക്കുകയും ചെയ്‌തു. ബാറുക്ക്. 1. 5 ല്‍ പറയുന്നത് ?

1 point

5➤ അഞ്ചാം വര്‍ഷം, മാസത്തിന്‍െറ ---------------- കല്‍ദായര്‍ ജറുസലെം പിടിച്ചടക്കി അഗ്‌നിക്കിരയാക്കിയപ്പോഴാണ്‌ ഇത്‌ എഴുതിയത്‌. പൂരിപ്പിക്കുക ?

1 point

6➤ തേനും പാലും ഒഴുകുന്ന ഒരു ദേശത്തിന്‌ അവകാശികളാക്കാന്‍ വേണ്ടി ഞങ്ങളുടെ പിതാക്കന്‍മാരെ ഈജിപ്‌തുദേശത്തുനിന്നുകൊണ്ടുവന്ന നാളില്‍ തന്‍െറ ദാസനായമോശവഴി കര്‍ത്താവ്‌ അരുളിച്ചെയ്‌ത ------------------- അനര്‍ഥങ്ങളും ഇന്നും ഞങ്ങളുടെമേല്‍ ഉണ്ട്‌. പൂരിപ്പിക്കുക ?

1 point

7➤ ഞങ്ങള്‍ അവിടുത്തെ അനുസരിച്ചില്ല. ഞങ്ങളുടെദൈവമായ കര്‍ത്താവിന്‍െറ സ്വരം ശ്രവിക്കുകയോ അവിടുന്ന്‌ നല്‍കിയ എന്ത് അനുസരിക്കുകയോ ചെയ്‌തില്ല. ?

1 point

8➤ അതേസമയം ബാറൂക്ക്‌ സീവാന്‍മാസം പത്താം ദിവസം യൂദാദേശത്തേക്ക്‌ തിരികെ കൊണ്ടുപോകാനായി ദേവാലയത്തില്‍ നിന്നു കൊള്ള ചെയ്യപ്പെട്ട പാത്രങ്ങള്‍ എടുത്തു. യൂദാരാജാവായ ജോസിയായുടെ മകന്‍ സെദെക്കിയാ നിര്‍മിച്ച വെള്ളിപ്പാത്രങ്ങളായിരുന്നു അവ. അദ്ധ്യായം, വാക്യം, ഏത് ?

1 point

9➤ ഞങ്ങളുടെ ദൈവമായ കര്‍ത്താവ്‌ ഞങ്ങളുടെ അടുത്തേക്ക്‌ അയ ച്ചപ്രവാചകന്‍മാര്‍ അറിയി ച്ചഅവിടുത്തെ വചനം ഞങ്ങള്‍ ശ്രവിച്ചില്ല. എന്നാല്‍, അന്യദേവന്‍മാരെ സേവിച്ചും ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ തിന്‍മയായതു പ്രവര്‍ത്തിച്ചും ഞങ്ങള്‍ തന്നിഷ്‌ടംപോലെ നടന്നു. ബാറുക്ക്. 1. 21 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

10➤ അവര്‍ പറഞ്ഞു: ഇതോടൊപ്പം ഞങ്ങള്‍ നിങ്ങള്‍ക്കു പണവും അയയ്‌ക്കുന്നു. ഈ പണം കൊണ്ടു ദഹനബലിക്കും പാപപരിഹാരബലിക്കും ധാന്യബലിക്കും വസ്‌തുക്കളും സുഗന്‌ധദ്രവ്യവും വാങ്ങി നമ്മുടെ ദൈവമായ കര്‍ത്താവിന്‍െറ എവിടെ അര്‍പ്പിക്കണം. ?

1 point

You Got