Malayalam Bible Quiz: Baruch Chapter 2 || മലയാളം ബൈബിൾ ക്വിസ് : ബാറൂ

Bible Quiz Questions and Answers from Baruch Chapter:2 in Malayalam

Baruch malayalam bible,Baruch Malayalam Bible Quiz,malayalam bible  quiz,Baruch quiz in malayalam,Baruch bible quiz with answers in malayalam,
Bible Quiz Questions from Baruch in Malayalam

1➤ ഞാനാണ്‌ അവരുടെദൈവമായ കര്‍ത്താവെന്ന്‌ അവര്‍ അറിയും. അനുസരിക്കുന്ന -------------- ശ്രവിക്കുന്ന ചെവികളും ഞാന്‍ അവര്‍ക്കു നല്‍കും. ബാറുക്ക്. 2. 31 പൂരിപ്പിക്കുക ?

1 point

2➤ ദുശ്‌ശാഠ്യക്കാരായ അവര്‍ എന്നെ അനുസരിക്കുകയില്ലെന്ന്‌ എനിക്കറിയാം. എന്നാല്‍, എവിടെ അവര്‍ക്കു മനഃപരിവര്‍ത്തനമുണ്ടാകും. ?

1 point

3➤ ബാബിലോണ്‍ രാജാവിനെ സേവിക്കുക എന്ന അങ്ങയുടെ --------------------- ഞങ്ങള്‍ അനുസരിച്ചില്ല. അതിനാല്‍, ഞങ്ങളുടെ പിതാക്കന്‍മാരുടെയും രാജാക്കന്‍മാരുടെയും അസ്‌ഥികള്‍ അവരുടെ ശവക്കുഴിയില്‍ നിന്നു പുറത്തെടുക്കുമെന്ന്‌ അങ്ങയുടെ ദാസന്‍മാരായ പ്രവാചകന്‍മാര്‍ വഴി അരുളിച്ചെയ്‌തത്‌ അങ്ങ്‌ നിറവേറ്റി.

1 point

4➤ അങ്ങനെ അവിടുന്ന്‌ ഞങ്ങളുടെ ദൈവമായ കര്‍ത്താവാണെന്നു ഭൂമി മുഴുവന്‍ അറിയട്ടെ. എന്തെന്നാല്‍, ഇസ്രായേലും അവന്‍െറ ---------------------- അവിടുത്തെ നാമത്തിലാണ്‌ അറിയപ്പെടുന്നത്‌. ബാറുക്ക്. 2. 15 പൂരിപ്പിക്കുക ?

1 point

5➤ എന്തെന്നാല്‍, ഇസ്രായേല്‍ ജനത്തിന്‍െറ മുന്‍പില്‍ വച്ച്‌ അങ്ങയുടെ രേഖപ്പെടുത്താന്‍ അങ്ങയുടെ ദാസനായ മോശയോടു കല്‍പിച്ച ദിവസം അവന്‍ വഴി അങ്ങ്‌ ഇപ്രകാരം അരുളിച്ചെയ്‌തു: ബാറുക്ക്.2. 28 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

6➤ എന്നിട്ടും ഞങ്ങള്‍ അവിടുത്തെ സ്വരം ശ്രവിക്കുകയോ അവിടുന്ന്‌ ഞങ്ങള്‍ക്കു തന്ന --------------- അനുസരിക്കാന്‍ കൂട്ടാക്കുകയോ ചെയ്‌തില്ല. ബാറുക്ക്. 2. 10 പൂരിപ്പിക്കുക ?

1 point

7➤ കര്‍ത്താവേ, കണ്ണുതുറന്നു കാണണമേ. ശരീരത്തില്‍ നിന്നുപ്രാണന്‍ വേര്‍പെട്ട്‌ മരിച്ചു ------------------ കിടക്കുന്നവര്‍ കര്‍ത്താവിനെ മഹത്വപ്പെടുത്തുകയോ നീതിമാനെന്നു പ്രഘോഷിക്കുകയോ ചെയ്യുകയില്ല. ബാറുക്ക്. 2. 17 പൂരിപ്പിക്കുക ?

1 point

8➤ എന്നാല്‍, നിങ്ങള്‍ കര്‍ത്താവിന്‍െറ എന്ത് ശ്രവിക്കാതെയും ബാബിലോണ്‍ രാജാവിനെ സേവിക്കാതെയുമിരുന്നാല്‍, ബാറുക്ക്. 2. 22 ല്‍ പറയുന്നത് ?

1 point

9➤ അവരുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും വാഗ്‌ദാനംചെയ്‌ത ദേശത്തക്ക്‌ ഞാന്‍ അവരെ വീണ്ടും കൊണ്ടുവരും, അവര്‍ അവിടെ വാഴും. ഞാന്‍ അവരെ വര്‍ധിപ്പിക്കും. അവരുടെ എന്ത് കുറയുകയില്ല. ?

1 point

10➤ അവര്‍ പറഞ്ഞു, കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ കഴുത്തുകുനിച്ച്‌ ബാബിലോണ്‍ രാജാവിനെ സേവിച്ചാല്‍ നിങ്ങളുടെ പിതാക്കന്‍മാര്‍ക്കു ഞാന്‍ നല്‍കിയ -------------------- നിങ്ങള്‍ വസിക്കും. ബാറുക്ക്. 2. 21 പൂരിപ്പിക്കുക ?

1 point

You Got