Malayalam Bible Quiz: Baruch Chapter 3 || മലയാളം ബൈബിൾ ക്വിസ് : ബാറൂ

Bible Quiz Questions and Answers from Baruch Chapter:3 in Malayalam

Baruch malayalam bible,Baruch Malayalam Bible Quiz,malayalam bible  quiz,Baruch quiz in malayalam,Baruch bible quiz with answers in malayalam,
Bible Quiz Questions from Baruch in Malayalam

1➤ അവളുടെ അടുത്തേക്കുള്ള -------------------- ആര്‍ക്കും അറിവില്ല. ആ മാര്‍ഗത്തെക്കുറിച്ചു ശ്രദ്‌ധിക്കുന്നവരുമില്ല. ബാറുക്ക്. 3. 31 പൂരിപ്പിക്കുക ?

1 point

2➤ കര്‍ത്താവേ,ശ്രവിക്കണമേ, കരുണ തോന്നണമേ. ഞങ്ങള്‍ അങ്ങയുടെ മുന്‍പില്‍ എന്ത് ചെയ്‌തിരിക്കുന്നു. ?

1 point

3➤ അവിടുന്ന്‌ അറിവിലേക്കുള്ള എല്ലാ വഴികളും കണ്ടെണ്ടത്തി. അവളെ തന്‍െറ ദാസനായ യാക്കോബിന്‌, താന്‍ ഇസ്രായേലിന്‌, കൊടുത്തു. ബാറുക്ക്. 3. 36 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

4➤ അവര്‍ അപ്രത്യക്‌ഷരായി, -------------------------- നിപതിച്ചു. അവരുടെ സ്‌ഥാനത്ത്‌ മറ്റുള്ളവര്‍ വന്നിരിക്കുന്നു. ബാറുക്ക്. 3. 19 പൂരിപ്പിക്കുക ?

1 point

5➤ പണ്ടുമുതലേ പ്രശസ്‌തരായ മല്ലന്‍മാരും അതികായന്‍മാരും യുദ്‌ധവിദഗ്‌ധന്‍മാരും അവിടെ ------------ബാറുക്ക്. 3. 26 പൂരിപ്പിക്കുക ?

1 point

6➤ ജ്‌ഞാനവും ശക്‌തിയും വിവേകവും എവിടെയുണ്ടെന്ന്‌ അറിയുക. ദീര്‍ഘായുസ്‌സും ജീവനും ------------- കണ്ണുകള്‍ക്കു പ്രകാശവും എവിടെയുണ്ടെന്ന്‌ അപ്പോള്‍ നീ ഗ്രഹിക്കും. ബാറുക്ക്. 3. 14 പൂരിപ്പിക്കുക ?

1 point

7➤ അവിടുന്ന്‌ --------------- അയയ്‌ക്കുന്നു, അതു പോകുന്നു. അവിടുന്ന്‌ വിളിച്ചു; ഭയത്തോടുകൂടെ അത്‌ അനുസരിച്ചു. ബാറുക്ക്. 3. 33 പൂരിപ്പിക്കുക ?

1 point

8➤ അതു വിസ്‌തൃതവും അതിരറ്റതുമാണ്‌; -------------------- അപരിമേയവുമാണ്‌. ബാറുക്ക്. 3. 25 പൂരിപ്പിക്കുക ?

1 point

9➤ അവരുടെ ആര് അവളുടെ പാതയില്‍നിന്നു വ്യതിചലിച്ച്‌ അകന്നുപോയി. ?

1 point

10➤ പുതുതലമുറ പകല്‍വെളിച്ചം കാണുകയും ഭൂമിയില്‍ വസിക്കുകയും ചെയ്‌തു. എന്നാല്‍, എന്തിലേക്കുള്ള മാര്‍ഗം അവര്‍ പഠിച്ചില്ല; അവളുടെ പാതകള്‍ മനസ്‌സിലാക്കിയില്ല; അവളെ കരസ്‌ഥമാക്കിയുമില്ല; ബാറുക്ക്. 3. 20 ല്‍ പറയുന്നത് ?

1 point

You Got