Malayalam Bible Quiz: Baruch Chapter 5 || മലയാളം ബൈബിൾ ക്വിസ് : ബാറൂ

Bible Quiz Questions and Answers from Baruch Chapter:5 in Malayalam

Baruch malayalam bible,Baruch Malayalam Bible Quiz,malayalam bible  quiz,Baruch quiz in malayalam,Baruch bible quiz with answers in malayalam,
Bible Quiz Questions from Baruch in Malayalam

1➤ സന്തോഷത്തോടെ ഞാന്‍ അവരെ വളര്‍ത്തി. എന്നാല്‍ ദുഃഖത്തോടും ---------------- കൂടെ ഞാന്‍ അവരെ പറഞ്ഞയച്ചു. പൂരിപ്പിക്കുക ?

1 point

2➤ ജറുസലെമേ, കിഴക്കോട്ടു നോക്കുക. ദൈവത്തില്‍നിന്നു നിനക്കു ലഭിക്കുന്ന എന്ത് കണ്ടാലും. ബാറുക്ക്. 4. 36 ല്‍ പറയുന്നത് ?

1 point

3➤ നിത്യനായവനില്‍ നിന്ന്‌ അവളുടെമേല്‍ വളരെക്കാലത്തേക്ക്‌ അഗ്‌നിയിറങ്ങും. ദീര്‍ഘകാലത്തേക്കു പിശാചുക്കള്‍ അവളില്‍ എന്ത് ചെയ്യും ?

1 point

4➤ ജനത്തിന്‍െറ ബാഹുല്യത്തില്‍ അവള്‍ക്കുള്ള ------------------- ഞാന്‍ ഇല്ലാതാക്കും. അവളുടെ ഗര്‍വിനെ സന്താപമാക്കിത്തീര്‍ക്കും. ബാറുക്ക്. 4. 34 പൂരിപ്പിക്കുക ?

1 point

5➤ വിധവയുടെ പ്രിയപുത്രന്‍മാരെ അവര്‍ പിടിച്ചുകൊണ്ടുപോയി. പുത്രിമാരെ അപഹരിച്ച്‌ എന്നെ ഏകാകിനിയാക്കി. അദ്ധ്യായം, വാക്യം, ഏത് ?

1 point

6➤ നിന്‍െറ പതനത്തില്‍ സന്തോഷിക്കുകയും നിന്‍െറ നാശത്തില്‍ ആഹ്ലാദിക്കുകയും ചെയ്‌തതുപോലെ അവള്‍ സ്വന്തം എന്തില്‍ ദുഃഖിക്കും. ?

1 point

7➤ അനേകം മക്കള്‍ നഷ്‌ടപ്പെട്ട വിധവയായ എന്നെക്കുറിച്ച്‌ ആരും സന്തോഷിക്കാതിരിക്കട്ടെ. എന്‍െറ മക്കളുടെ പാപങ്ങള്‍ നിമിത്തം ഞാന്‍ ഏകാകിനിയായിത്തീര്‍ന്നു; അവര്‍ ദൈവത്തിന്‍െറ എന്തില്‍ നിന്നു വ്യതിചലിച്ചു. ?

1 point

8➤ ഞാന്‍ നിങ്ങളെ ദുഃഖത്തോടും വിലാപത്തോടും കൂടെ അയച്ചു. ആഹ്ലാദത്തോടും --------------------- കൂടെ എനിക്കു നിങ്ങളെ ദൈവം എന്നേക്കുമായി തിരികെ നല്‍കും. ബാറുക്ക്. 4. 23 പൂരിപ്പിക്കുക ?

1 point

9➤ എന്തെന്നാല്‍, നിങ്ങളുടെമേല്‍ ഈ അനര്‍ഥങ്ങള്‍ വരുത്തിയവന്‍ തന്നെ നിങ്ങള്‍ക്കു ------------------- നിത്യാനന്‌ദവും നല്‍കും. ബാറുക്ക്. 4. 29 പൂരിപ്പിക്കുക ?

1 point

10➤ നിന്‍െറ മക്കളെ അടിമകളാക്കിയ ----------------- ദുരിതമനുഭവിക്കും. നിന്‍െറ പുത്രന്‍മാരെ വാങ്ങിയ നഗരവും ബാറുക്ക്. 4. 32 പൂരിപ്പിക്കുക ?

1 point

You Got