Malayalam Bible Quiz: Baruch Chapter 6 || മലയാളം ബൈബിൾ ക്വിസ് : ബാറൂ

Bible Quiz Questions and Answers from Baruch Chapter:6 in Malayalam

Baruch malayalam bible,Baruch Malayalam Bible Quiz,malayalam bible  quiz,Baruch quiz in malayalam,Baruch bible quiz with answers in malayalam,
Bible Quiz Questions from Baruch in Malayalam

1➤ വെള്ളരിത്തോട്ടത്തില്‍ സ്‌ഥാപിക്കുന്ന നോക്കുകുത്തി ഒന്നും സംരക്‌ഷിക്കാത്തതുപോലെ തന്നെയാണ്‌ മരം കൊണ്ടു നിര്‍മി ച്ചതും സ്വര്‍ണവും വെള്ളിയും പൊതിഞ്ഞതുമായ അവരുടെ ----------------- ബാറുക്ക്. 6. 70 പൂരിപ്പിക്കുക ?

1 point

2➤ പക്‌ഷേ, അവയ്‌ക്കു --------------------. ബാറുക്ക്. 6. 25 പൂരിപ്പിക്കുക ?

1 point

3➤ ബാബിലോണ്‍ രാജാവ്‌ അടിമകളാക്കി ബാബിലോണിലേക്കു കൊണ്ടുപോകാനിരുന്നവര്‍ക്ക്‌, ജറെമിയാ അയച്ച എഴുത്തിന്‍െറ പകര്‍പ്പ്‌; ദൈവം തന്നോടു കല്‍പിച്ച ---------------- അവരെ അറിയിക്കാനായിരുന്നു ഇത്‌. ബാറുക്ക്. 6. 1 പൂരിപ്പിക്കുക ?

1 point

4➤ അത്‌ മിന്നുമ്പോള്‍ എല്ലായിടത്തും കാണപ്പെടുന്നു. അങ്ങനെതന്നെ കാറ്റും എല്ലാ -------------------- വീശുന്നു. ബാറുക്ക്. 6. 61 പൂരിപ്പിക്കുക ?

1 point

5➤ അവ തടികൊണ്ടു നിര്‍മിച്ചവയും വെള്ളിയും കൊണ്ടു പൊതിഞ്ഞവയു മായതുകൊണ്ട്‌ കപടവസ്‌തുക്കളാണെന്ന്‌ ഭാവിയില്‍ അറിയപ്പെടും. ബാറുക്ക്. 6. 50 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

6➤ രക്‌താംബരം അണിയിക്കുമ്പോള്‍, അവയുടെ ------------------- കട്ട പിടി ച്ചിരിക്കുന്ന ക്‌ഷേത്രത്തിലെ പൊടി തുടച്ചു മാറ്റേണ്ടിവരുന്നു. ബാറുക്ക്. 6. 13 പൂരിപ്പിക്കുക ?

1 point

7➤ തടി കൊണ്ടു നിര്‍മിക്കുകയും, സ്വര്‍ണവും വെള്ളിയും കൊണ്ടു പൊതിയുകയും ചെയ്‌തിരിക്കുന്ന ഈ ദേവന്‍മാര്‍ പര്‍വതങ്ങളിലെ കല്ലുകള്‍ക്കു സമാനമാണ്‌. അവയെ ---------------------- ലജ്‌ജിതരാകും. ബാറുക്ക്. 6. 39 പൂരിപ്പിക്കുക ?

1 point

8➤ അവയ്‌ക്കു സ്വന്തം കാര്യം സ്‌ഥാപിക്കാനോ നിരപരാധനെ മോചിപ്പിക്കാനോ സാധ്യമല്ല. എന്തെന്നാല്‍, അവ അശക്‌തമാണ്‌. അവ എന്തിനും ഭൂമിക്കും മധ്യേയുള്ള കാക്കകളെപ്പോലെയാണ്‌. ?

1 point

9➤ അപ്പോള്‍ അവ ദേവന്‍മാരല്ലെന്ന്‌ ആര്‍ക്കു മനസ്‌സിലാകാതിരിക്കും അദ്ധ്യായം, വാക്യം, ഏത് ?

1 point

10➤ ആരാണ് ചിലപ്പോഴൊക്കെ ഈ ദേവന്‍മാരില്‍ നിന്നു സ്വര്‍ണവും വെള്ളിയും രഹസ്യമായി എടുത്ത്‌ സ്വന്തകാര്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നത് ?

1 point

You Got