Malayalam Bible Quiz: Daniel Chapter 1 || മലയാളം ബൈബിൾ ക്വിസ് : ദാനീയേൽ

Bible Quiz Questions and Answers from Daniel Chapter:1 in Malayalam

Daniel Malayalam Bible Quiz,malayalam bible  quiz,Daniel quiz in malayalam,Daniel malayalam bible,Daniel bible quiz with answers in malayalam,
Bible Quiz Questions from Daniel in Malayalam


1➤ ബാബിലോണിലെ ആരെയെല്ലാം നശിപ്പിക്കാനാണ് രാജാവ് കൽപ്പിച്ചത്?

1 point

2➤ നബൂക്കദ്നേസർ രാജാവ് സ്രാഷ്ടാംഗം വീണ് ദാനിയേലിനെ എന്ത് ചെയ്തു?

1 point

3➤ എന്നെ രാജസന്നിധിയിൽ കൊണ്ടുപോകുക ബാബിലോണിലെ ആരെ നശിപ്പിക്കരുത് എന്നാണ് പറഞ്ഞത്?

1 point

4➤ രാജാവിന് സ്വപ്നങ്ങൾ ഉണ്ടായത് എത്രാം ഭരണ വർഷം

1 point

5➤ ബാബിലോണിലെ ജ്ഞാനികളെ എല്ലാം വധിക്കാൻ പുറപ്പെട്ട രാജസേനാനി ആരായിരുന്നു?

1 point

6➤ ജ്ഞാനിക്ക് ജ്ഞാനവും അറിവുള്ളവന് എന്ത് പ്രധാനം ചെയ്യുന്നത് അവിടുന്നാണ്?

1 point

7➤ ദാനിയേലിന്റെ മറ്റൊരു പേരെന്ത് ?

1 point

8➤ സ്വപ്നം വ്യാഖ്യാനിക്കാൻ തനിക്ക് സമയം തരണം എന്ന് ആരാണ് പറഞ്ഞത്?

1 point

9➤ രാത്രിയിൽ ഒരു.......... ദാനിയേലിന് രഹസ്യം വെളിപ്പെട്ടു?

1 point

10➤ സ്വപ്നവും അതിന്റെ............. പറയുന്നില്ലെങ്കിൽ നിങ്ങളെ കഷ്ണം കഷ്ണമായി അരിയുകയും നിങ്ങളുടെ ഭവനങ്ങൾ നശിപ്പിക്കുകയും ചെയ്യും?

1 point

You Got