Malayalam Bible Quiz: Daniel Chapter 11 || മലയാളം ബൈബിൾ ക്വിസ് : ദാനീയേൽ

Bible Quiz Questions and Answers from Daniel Chapter:11 in Malayalam

Daniel Malayalam Bible Quiz,malayalam bible  quiz,Daniel quiz in malayalam,Daniel malayalam bible,Daniel bible quiz with answers in malayalam,
Bible Quiz Questions from Daniel in Malayalam

1➤ അവന്‍ ഉച്ചകോടിയില്‍ എത്തുമ്പോള്‍ അവന്റെ എന്ത് തകര്‍ന്നു ആകാശത്തിന്റെ നാല് കാറ്റുകളിലും ലയിക്കും ദാനിയേല്‍. 11. അധ്യായത്തില്‍ പറയുന്നത് ?

1 point

2➤ അപ്പോള്‍ അവന്‍ സ്വന്തം നാട്ടിലെ കോട്ടകളിലേക്ക് മടങ്ങും. പക്ഷെ അവന്‍ --------------------- വീഴും . അത് അവന്റെ അവസാനമായിരിക്കും പൂരിപ്പിക്കുക ?

1 point

3➤ അവന്‍ ഉച്ചകോടിയില്‍ എത്തുമ്പോള്‍ അവന്റെ സാമ്രാജ്യം തകര്‍ന്നു ആകാശത്തിന്റെ എത്ര കാറ്റുകളിലും ലയിക്കും ദാനിയേല്‍. 11. അധ്യായത്തില്‍ പറയുന്നത് ?

1 point

4➤ അവരുടെ ദേവന്‍മാരുടെ വിഗ്രഹങ്ങളും അമുല്യമായ പൊന്‍വെള്ളിപ്പാത്രങ്ങളും അവന്‍ എവിടേയ്ക്ക് കൊണ്ട് പോകുമെന്നാണ് ദാനിയേല്‍. 11. അധ്യായത്തില്‍ പറയുന്നത് ?

1 point

5➤ അപ്പോള്‍ ദക്ഷിണദേശത്തെ രാജാവ് കോപം പൂണ്ടുപുറപ്പെട്ടു വലിയ സൈന്യസന്നാഹമുള്ള ഉത്തരദേശത്തെ --------------------- ഏറ്റുമുട്ടും. പൂരിപ്പിക്കുക ?

1 point

6➤ പിന്നെ ശക്തനായ ഒരു രാജാവ്‌ വരും അവന്‍ വലിയൊരു സാമ്രാജ്യത്തിന്റെ ആരാകും എന്നാണ് ദാനിയേല്‍. 11. അധ്യായത്തില്‍ പറയുന്നത് ?

1 point

7➤ അവന്‍ മഹത്വത്തിന്റെ ദേശത്ത് വന്നെത്തും എത്ര ആളുകള്‍ വീഴും ദാനിയേല്‍. 11. അധ്യായത്തില്‍ പറയുന്നത് ?

1 point

8➤ അപ്പോള്‍ ദക്ഷിണദേശത്തെ രാജാവ് ----------------- പൂണ്ടുപുറപ്പെട്ടു വലിയ സൈന്യസന്നാഹമുള്ള ഉത്തരദേശത്തെ രാജാവുമായി ഏറ്റുമുട്ടും. പൂരിപ്പിക്കുക ?

1 point

9➤ പിന്നെ ശക്തനായ ഒരു രാജാവ്‌ വരും അവന്‍ വലിയൊരു എന്തിന്റെ അധിപനാകും എന്നാണ് ദാനിയേല്‍. 11. അധ്യായത്തില്‍ പറയുന്നത് ?

1 point

10➤ അപ്പോള്‍ അവന്‍ സ്വന്തം നാട്ടിലെ ----------------------- മടങ്ങും. പക്ഷെ അവന്‍ കാലിടറി വീഴും . അത് അവന്റെ അവസാനമായിരിക്കും പൂരിപ്പിക്കുക ?

1 point

You Got