Malayalam Bible Quiz: Daniel Chapter 12 || മലയാളം ബൈബിൾ ക്വിസ് : ദാനീയേൽ

Bible Quiz Questions and Answers from Daniel Chapter:12 in Malayalam

Daniel Malayalam Bible Quiz,malayalam bible  quiz,Daniel quiz in malayalam,Daniel malayalam bible,Daniel bible quiz with answers in malayalam,
Bible Quiz Questions from Daniel in Malayalam

1➤ ദാനിയെലേ അവസാനദിവസം വരെ വചനം രഹസ്യമായി സൂക്ഷിച്ചു എന്തിനു മുദ്ര വയ്ക്കുക. അനേകര്‍ അങ്ങുമിങ്ങും ഓടിനടക്കുകയും അറിവ് വര്‍ദ്ധിക്കുകയും ചെയ്യും ദാനിയേല്‍. 12. അദ്ധ്യായത്തില്‍ പറയുന്നത് ? ?

1 point

2➤ ഭുമിയിലെ എവിടെ ഉറങ്ങുന്ന അനേകര്‍ ഉണരും എന്നാണ് ദാനിയേല്‍. 12. അധ്യായത്തില്‍ പറയുന്നത് ?

1 point

3➤ ദാനിയെലേ അവസാനദിവസം വരെ എന്ത് രഹസ്യമായി സൂക്ഷിച്ചു ഗ്രന്ഥത്തിനു മുദ്ര വയ്ക്കുക. അനേകര്‍ അങ്ങുമിങ്ങും ഓടിനടക്കുകയും അറിവ് വര്‍ദ്ധിക്കുകയും ചെയ്യും ദാനിയേല്‍. 12. അദ്ധ്യായത്തില്‍ പറയുന്നത് ? ?

1 point

4➤ എന്നാല്‍ നീ പോയി വിശ്രമിക്കുക അവസാനദിവസം നീ നിന്റെ -----------------സ്വീകരിക്കാന്‍ എഴുന്നേല്‍ക്കും പൂരിപ്പിക്കുക ?

1 point

5➤ ആര് ആകാശവിതാനത്തിന്റെ പ്രഭപോലെ തിളങ്ങും എന്നാണ് ദാനിയേല്‍. 12. അധ്യായത്തില്‍ പറയുന്നത് ?

1 point

6➤ അനേകര്‍ തങ്ങളെത്തന്നെ ശുദ്ധികരിക്കുകയും -------------------വെണ്മയുറ്റവരാക്കുകയും ചെയ്യും പൂരിപ്പിക്കുക ?

1 point

7➤ ദാനിയെലേ അവസാനദിവസം വരെ വചനം രഹസ്യമായി സൂക്ഷിച്ചു ഗ്രന്ഥത്തിനു എന്ത് വയ്ക്കുക. അനേകര്‍ അങ്ങുമിങ്ങും ഓടിനടക്കുകയും അറിവ് വര്‍ദ്ധിക്കുകയും ചെയ്യും ദാനിയേല്‍. 12. അദ്ധ്യായത്തില്‍ പറയുന്നത് ? ?

1 point

8➤ അനേകരെ നീതിയിലേക്കു നയിക്കുന്നവന്‍ എന്തിനെപ്പോലെ എന്നുമെന്നും പ്രകാശിക്കും . ദാനിയേല്‍. 12. അധ്യായത്തില്‍ പറയുന്നത് ?

1 point

9➤ അനേകരെ എന്തിലേക്കു നയിക്കുന്നവന്‍ നക്ഷത്രങ്ങളെപ്പോലെ എന്നുമെന്നും പ്രകാശിക്കും . ദാനിയേല്‍. 12. അധ്യായത്തില്‍ പറയുന്നത് ?

1 point

10➤ ദാനിയെലേ അവസാനദിവസം വരെ വചനം രഹസ്യമായി സൂക്ഷിച്ചു ഗ്രന്ഥത്തിനു മുദ്ര വയ്ക്കുക. അനേകര്‍ അങ്ങുമിങ്ങും ഓടിനടക്കുകയും എന്ത് വര്‍ദ്ധിക്കുകയും ചെയ്യും ദാനിയേല്‍. 12. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

You Got