Malayalam Bible Quiz: Daniel Chapter 13 || മലയാളം ബൈബിൾ ക്വിസ് : ദാനീയേൽ

Bible Quiz Questions and Answers from Daniel Chapter:13 in Malayalam

Daniel Malayalam Bible Quiz,malayalam bible  quiz,Daniel quiz in malayalam,Daniel malayalam bible,Daniel bible quiz with answers in malayalam,
Bible Quiz Questions from Daniel in Malayalam

1➤ ആരുടെ നിയമമനുസരിച്ചാണ് സൂസന്നയുടെ മാതാപിതാക്കന്‍മാര്‍ എല്ലാംക്കാര്യങ്ങളും പഠിപ്പിച്ചത് ?

1 point

2➤ ഹില്‍ക്കിയായുടെ മകള്‍ ആര് ?

1 point

3➤ യൊവാക്കിമിന് വീടിനോട് ചേര്‍ന്ന് വിസ്ത്യതമായ ഒരു എന്തുണ്ടായിരുന്നു ?

1 point

4➤ അടുത്തദിവസം അവളുടെ ഭര്‍ത്താവായ യൊവാക്കിമിന്റെ വീട്ടില്‍ ആളുകള്‍ കൂടിയപ്പോള്‍ ആരെ കൊല്ലാനുള്ള ദുരാലോചനയുമായി ആ രണ്ട് ശ്രേഷ്ട൦ന്‍മാരും എത്തിചേര്‍ന്നു. എന്നാണ് ദാനിയേല്‍. 13. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

5➤ ഹില്‍ക്കിയായുടെ മകളും അതീവസുന്ദരിയും ദൈവഭക്തയും ആയ ആരെ യൊവാക്കിം വിവാഹം ചെയ്തു ?

1 point

6➤ അന്നു മുതല്‍ ജനത്തിന്റെ ഇടയില്‍ ദാനിയേലിന് വലിയ ---------------ഉണ്ടായി . പൂരിപ്പിക്കുക ?

1 point

7➤ അവളുടെ മാതാപിതാക്കന്‍മാര്‍ നീതിനിഷ്ഠരായിരുന്നു ആരുടെ ?

1 point

8➤ യോവാക്കിം എന്നൊരുവന്‍ എവിടെ ജീവിച്ചിരുന്നു ദാനിയേല്‍. 13. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

9➤ അടുത്തദിവസം അവളുടെ ഭര്‍ത്താവായ യൊവാക്കിമിന്റെ വീട്ടില്‍ ആളുകള്‍ കൂടിയപ്പോള്‍ സൂസന്നയെ കൊല്ലാനുള്ള ദുരാലോചനയുമായി എത്ര ശ്രേഷ്ട൦ന്‍മാര്‍ എത്തിചേര്‍ന്നു എന്നാണ് ദാനിയേല്‍. 13. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

10➤ ഹില്‍ക്കിയായുടെ മകളും അതീവസുന്ദരിയും ദൈവഭക്തയും ആയ സൂസന്നയെ ആരാണ് വിവാഹം ചെയ്തത് ?

1 point

You Got