Malayalam Bible Quiz: Daniel Chapter 14 || മലയാളം ബൈബിൾ ക്വിസ് : ദാനീയേൽ

Bible Quiz Questions and Answers from Daniel Chapter:14 in Malayalam

Daniel Malayalam Bible Quiz,malayalam bible  quiz,Daniel quiz in malayalam,Daniel malayalam bible,Daniel bible quiz with answers in malayalam,
Bible Quiz Questions from Daniel in Malayalam

1➤ അവര്‍ ദാനിയെലിനെ ഏത് കുഴിയിലേക്ക് എറിഞ്ഞു എന്നാണ് ദാനിയേല്‍. 14. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

2➤ ബാബിലോണിയര്‍ക്ക്-------------------എന്ന് പേരായ ഒരു പ്രതിഷ്ഠയുണ്ടായിരുന്നു പൂരിപ്പിക്കുക ?

1 point

3➤ അസ്ത്യാഗെസ് രാജാവിന്‌ ശേഷം പേര്‍ഷ്യാക്കാരനായ ആരാണ് ഭരണമേറ്റത് ?

1 point

4➤ ദാനിയേല്‍ തന്റെ ആരെമാത്രം ആരാധിച്ചു എന്നാണ് ദാനിയേല്‍. 14. 4 ല്‍ പറയുന്നത് ?

1 point

5➤ അവര്‍ ദാനിയെലിനെ സിംഹങ്ങളുടെ കുഴിയിലേക്ക് എറിഞ്ഞു ആറു ദിവസം അവന്‍ അവിടെ കഴിച്ചു കൂട്ടി എത്ര സിംഹങ്ങള്‍ ആ കുഴിയിലുണ്ടായിരുന്നു. എന്നാണ് ദാനിയേല്‍. 14. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

6➤ അവര്‍ ദാനിയെലിനെ സിംഹങ്ങളുടെ കുഴിയിലേക്ക് എറിഞ്ഞു എത്ര ദിവസം അവന്‍ അവിടെ കഴിച്ചു കൂട്ടി എന്നാണ് ദാനിയേല്‍. 14. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

7➤ അവര്‍ക്ക് കൂസലില്ലായിയിരുന്നു കാരണം പീ൦ത്തിന്റെ അടിയില്‍ അവര്‍ എന്ത് ഉണ്ടാക്കിയിരുന്നു ?

1 point

8➤ രാജാവിന്റെ മിത്രവും അവന്റെ സ്നേഹിതന്‍മാരില്‍വച്ച് ഏറ്റവും ബഹുമാനിതനും ആര് ആയിരുന്നു ?

1 point

9➤ ബേലിന്റെ പുരോഹിതന്‍മാരായി എത്ര പേരുണ്ടായിരുന്നു ?

1 point

10➤ ദാനിയേല്‍ ബേലിനെ അതിന്റെ എന്തോടൊപ്പം നശിപ്പിച്ചു എന്നാണ് ദാനിയേല്‍. 14. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

You Got