Malayalam Bible Quiz: Daniel Chapter 5 || മലയാളം ബൈബിൾ ക്വിസ് : ദാനീയേൽ

Bible Quiz Questions and Answers from Daniel Chapter:5 in Malayalam

Daniel Malayalam Bible Quiz,malayalam bible  quiz,Daniel quiz in malayalam,Daniel malayalam bible,Daniel bible quiz with answers in malayalam,
Bible Quiz Questions from Daniel in Malayalam

1➤ വിശുദ്ധ ദേവന്‍മാരുടെ എന്ത് നിന്നിലുണ്ടെന്നും തെളിഞ്ഞ ബുദ്ധിയും ജ്ഞാനവും നിനക്കുണ്ടെന്നാണ് ദാനിയേല്‍. 5. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

2➤ ഏത് രാജാവ്‌ ആണ് തന്‍റെ പ്രഭുക്കന്‍മാരില്‍ ആയിരം പേര്‍ക്ക് വിരുന്ന് നല്‍കുകയും അവരോടൊപ്പം വീഞ്ഞ് കുടിക്കുകയും ചെയ്തത് ?

1 point

3➤ രാജ്യം അറുപത്തിരണ്ട് വയസ്സ് പ്രായമുള്ള മേദിയക്കാരനായ ആര്‍ക്ക് ലഭിച്ചു ?

1 point

4➤ അവിടുന്ന് അവനു കൊടുത്ത എന്ത് നിമിത്തം എല്ലാം ജനതകളും ജനപദങ്ങളും ഭാഷക്കാരും അവന്‍റെ മുന്‍പില്‍ ഭയപ്പെട്ടു വിറച്ചത് എന്നാണ് ദാനിയേല്‍ 5. 19.ല്‍ പറയുന്നത് ?

1 point

5➤ ബല്‍ഷാസര്‍ രാജാവ് തന്‍റെ പ്രഭുക്കന്‍മാരില്‍ എത്ര പേര്‍ക്ക് വിരുന്ന് നല്‍കുകയും അവരോടൊപ്പം വീഞ്ഞ് കുടിക്കുകയും ചെയ്തു എന്നാണ് ദാനിയേല്‍. 5. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

6➤ മേദിയക്കാരനായ ദാരിയുസിനു രാജ്യം ലഭിക്കുമ്പോള്‍ എത്ര വയസ്സായിരുന്നു ?

1 point

7➤ ആകാശത്തിലെ എന്ത് കൊണ്ട് അവന്റെ ദേഹം നനഞ്ഞു എന്നാണ് ദാനിയേല്‍. 5. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

8➤ ആകാശത്തിലെ മഞ്ഞ് കൊണ്ട് അവന്റെ എന്ത് നനഞ്ഞു എന്നാണ് ദാനിയേല്‍. 5. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

9➤ നിന്‍റെ സമ്മാനങ്ങള്‍ നിന്റെ കൈയില്‍ത്തന്നെ ഇരുന്നുകൊള്ളട്ടെ. മാറ്റര്‍ക്കെങ്കിലും കൊടുത്തേക്കു ലിഖിതം വായിച്ച് അര്‍ഥം ഞാന്‍ പറഞ്ഞു തരാം ഇത് ആരാണ് രാജസന്നിധിയില്‍ ഉണര്‍ത്തിച്ചത് ?

1 point

10➤ ബല്‍ഷാസര്‍ രാജാവ്‌ തന്‍റെ പ്രഭുക്കന്‍മാരില്‍ ആയിരം പേര്‍ക്ക് വിരുന്ന് നല്‍കുകയും അവരോടൊപ്പം എന്ത് കുടിക്കുകയും ചെയ്തു ?

1 point

You Got