Malayalam Bible Quiz: Daniel Chapter 8 || മലയാളം ബൈബിൾ ക്വിസ് : ദാനീയേൽ

Bible Quiz Questions and Answers from Daniel Chapter:8 in Malayalam

Daniel Malayalam Bible Quiz,malayalam bible  quiz,Daniel quiz in malayalam,Daniel malayalam bible,Daniel bible quiz with answers in malayalam,
Bible Quiz Questions from Daniel in Malayalam

1➤ ബല്‍ഷാസര്‍ രാജാവിന്റെ മൂന്നാം ഭരണവര്‍ഷം ദാനിയേലായ എനിക്ക് വീണ്ടും ഒരു എന്തുണ്ടായി എന്നാണ്. ദാനിയേല്‍. 8. അധ്യായത്തില്‍ പറയുന്നത് ?

1 point

2➤ ദാനിയേലായ ഞാന്‍ ഈദര്‍ശനം ഗ്രഹിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ ഇതാ എന്‍റെ മുന്‍പില്‍ ആരുടെ രൂപമുള്ള ഒരുവന്‍ നില്‍ക്കുന്നതായാണ് കണ്ടത് ?

1 point

3➤ ബല്‍ഷാസര്‍ രാജാവിന്റെ എത്രാം ഭരണവര്‍ഷം ദാനിയേലായ എനിക്ക് വീണ്ടും ഒരു ദര്‍ശനമുണ്ടായി. ദാനിയേല്‍. 8. അധ്യായത്തില്‍ പറയുന്നത് ?

1 point

4➤ ദാനിയേല്‍ എന്ത് ഗ്രഹിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ തന്റെ മുന്‍പില്‍ മനുഷ്യരൂപമുള്ള ഒരുവന്‍ നില്‍ക്കുന്നതായി കണ്ടത് ?

1 point

5➤ എന്ത് നിമിത്തം ഞാന്‍ അസ്വസ്ഥനായിരുന്നു അത് ഗ്രഹിക്കാന്‍ എനിക്ക് സാധിച്ചില്ല എന്നാണ് ദാനിയേല്‍. 8 അധ്യായത്തില്‍ പറയുന്നത് ?

1 point

6➤ അത് ആകാശസൈന്യത്തിന്‍റെ അധിപനെ വെല്ല് വിളിക്കുക പോലും ചെയ്തു അവിടുത്തെ നിരന്തര ദഹനബലികള്‍ മുടക്കുകയും എന്തിനെ കീഴ്മേല്‍ മറിക്കുകയും ചെയ്തു ?

1 point

7➤ ഏത് രാജാവിന്റെ മൂന്നാം ഭരണവര്‍ഷം ദാനിയേലായ എനിക്ക് വീണ്ടും ഒരു ദര്‍ശനമുണ്ടായി. ദാനിയേല്‍. 8. അധ്യായത്തില്‍ പറയുന്നത് ?

1 point

8➤ സന്ധ്യകളെയും, പ്രഭാതങ്ങളെയും കുറിച്ച് അറിയിച്ച ദര്‍ശനം എന്താണ് എന്നാണ് ദാനിയേല്‍. 8. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

9➤ കൗശലം കൊണ്ട് അവന്‍ എന്ത് നിറഞ്ഞ മാര്‍ഗങ്ങളില്‍ വിജയിക്കും എന്നാണ് ദാനിയേല്‍ 5. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

10➤ അവന്‍ അവരോടു പറഞ്ഞു രണ്ടായിരത്തി മുന്നൂറു സന്ധ്യകളും പ്രഭാതങ്ങളും വരെ അപ്പോള്‍-------------പുനരുദ്ധരിക്കപ്പെടും ദാനിയേല്‍. 8. അധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got