Malayalam Bible Quiz: Deuteronomy 1

Q ➤ ആവർത്തനപുസ്തകത്തിലെ പ്രധാന വാക്യം?


Q ➤ ആവർത്തനപുസ്തകം എഴുതിയ കാലം?


Q ➤ ഈ പുസ്തകത്തിലെ അദ്ധ്യായം?


Q ➤ ആകെ വാക്യങ്ങൾ?


Q ➤ ചോദ്യങ്ങൾ?


Q ➤ ചരിത്രപരമായ വാക്യങ്ങൾ?


Q ➤ നിവർത്തിയായ പ്രവചനങ്ങൾ?


Q ➤ ആവർത്തനപുസ്തകത്തിലെ പ്രവചനങ്ങൾ മൊത്തം എത്ര?


Q ➤ ആജ്ഞകൾ?


Q ➤ വാഗ്ദാനങ്ങൾ?


Q ➤ മുന്നറിയിപ്പുകൾ?


Q ➤ ആർക്കുവേണ്ടിയായിരുന്നു ആവർത്തനപുസ്തകം എഴുതിയത്?


Q ➤ എവിടെ വച്ചാണ് ആവർത്തന പുസ്തകം എഴുതിയത്?


Q ➤ താക്കോൽ വാക്യം?


Q ➤ താക്കോൽ അദ്ധ്യായം?


Q ➤ താക്കോൽ വാക്ക് ?


Q ➤ പ്രധാന ചരിത്രപുരുഷൻമാർ ആരൊക്കെ?


Q ➤ മോവാബിൽ വച്ച് എന്നാണു മോശെ യിസ്രായേലിനോടു സംസാരിച്ചത്?


Q ➤ സേയീർ പർവ്വതം വഴിയായി ഹോരേബിൽനിന്നു കാദേശ് ബർന്നേയിലേക്കുള്ള വഴിദൂരം എത്ര?


Q ➤ ഹെശ്ബോനിൽ പാർത്തിരുന്ന രാജാവ്?


Q ➤ അമോരി രാജാവിന്റെ പേര്?


Q ➤ ബാശാൻ രാജാവിന്റെ പേര്?


Q ➤ ബാശാൻ രാജാവ് പാർത്ത സ്ഥലം?


Q ➤ യിസ്രായേൽമക്കൾ സഹോനേയും ഓഗിനേയും സംഹരിച്ചതെവിടെവച്ച്?


Q ➤ ഈ പർവ്വതത്തിൽ പാർത്തതു മതി എന്ന് ഏതു പർവ്വതത്തെ ഉദ്ദേശിച്ചാണ് ദൈവം യിസ്രായേൽമക്കളോട് കല്പിച്ചത്?


Q ➤ ഏത് മഹാനദിവരെ പോകുവാൻ ദൈവം യിസ്രായേൽ ജനത്തോടു പറഞ്ഞു?


Q ➤ ന്യായവിസ്താരത്തിൽ ചെറിയവന്റെയും വലിയവന്റെയും കാര്യം എങ്ങനെ നോക്കണം?


Q ➤ ന്യായവിധി ആർക്കുള്ളതാണ്?


Q ➤ ചെറിയവന്റെ കാര്യവും വലിയവന്റെ കാര്യവും ഒരുപോലെ നോക്കണമെന്ന് മോശെ ആരോടാണ് പറഞ്ഞത്?


Q ➤ മരുഭൂമിക്ക് ആവർത്തനപുസ്തകത്തിൽ കൊടുത്തിരിക്കുന്ന വിശേഷണം എന്ത്?


Q ➤ അവകാശമായിപ്പോകുന്ന ദേശത്തേക്ക് ഒറ്റുകാരെ അയക്കണമെന്ന് ആരാണ് നിർദ്ദേശിച്ചത്?


Q ➤ ദേശം ഒറ്റുനോക്കേണ്ടതിനായി എത്ര ഗോത്രത്തലവന്മാരെയാണ് അയച്ചത്?


Q ➤ ഒറ്റുനോക്കാൻ പോയ യിസ്രായേൽ പ്രഭുക്കന്മാർ എവിടെ വരെ ചെന്നു?


Q ➤ ഒറ്റുനോക്കുവാൻ പോയ യിസ്രായേല്യർ കണ്ട മല്ലന്മാർ ആര്?


Q ➤ ഗോത്ര പ്രമാണിമാർ ഒറ്റുനോക്കിയതിനുശേഷം കനാനിലെ ജനത്തെക്കുറിച്ച് എന്താണ് പറഞ്ഞത്?


Q ➤ കനാനിലെ പട്ടണത്തെയും മതി ളയും കുറിച്ച് ഒറ്റുനോക്കിയവർ എന്താണ് പറഞ്ഞത്?


Q ➤ ഏത് സഹോദരൻമാരെക്കുറിച്ചാണ് നമ്മുടെ ഹൃദയം ഉരുക്കിയിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്?


Q ➤ യിസ്രായേൽ ജനം പാളയമിറങ്ങേണ്ടതിനുള്ള വഴികാട്ടി എന്തായിരുന്നു?


Q ➤ ഈ ദുഷ്ടതലമുറയിലെ പുരുഷന്മാർ ആരും കാണുകയില്ല എന്ന് ദൈവം കല്പിച്ചതെന്ത്?


Q ➤ യഹോവയോട് പൂർണ്ണമായി പറ്റിനിന്നവനാര്?


Q ➤ യിസ്രായേലിനു കനാൻ കൈവശമാക്കിക്കൊടുത്തതാരാണ്?


Q ➤ മോശെയുടെ ശുശ്രൂഷകൻ ആരാണ്?


Q ➤ അമോര്വർ എവിടെവരെ യിസ്രയേലിനെ ഛിന്നിച്ചു?


Q ➤ തേനീച്ചപോലെ യിസ്രായേലിന്റെ നേരെ പുറപ്പെട്ടുവന്നത് ആര്?


Q ➤ യിസ്രായേൽ ജനത്തിന്റെ അപേക്ഷയും നിലവിളിയും യഹോവ കേൾക്കാതെ ദീർഘകാലം താമസിക്കേണ്ടിവന്ന സ്ഥലം?