Q ➤ കല്പലകകൾ വെട്ടിയെടുത്തപ്പോൾ അതിനോടൊപ്പം എന്താണ് മോശെ ഉണ്ടാക്കിയത്?
Q ➤ മോശെ പെട്ടകം ഉണ്ടാക്കിയത് ഏത് മരംകൊണ്ടാണ്?
Q ➤ ആവർത്തനപുസ്തകം പറയുന്നതനുസരിച്ച് അഹരോൻ മരിച്ചതെവിടെയാണ്?
Q ➤ ബേരോത്തിന്റെ മറ്റൊരു പേര്?
Q ➤ ആവർത്തനപുസ്തകമനുസരിച്ച് അഹരോൻ മരിച്ചതെവിടെവച്ച്?
Q ➤ ബേരോത്തിന്റെ മറുപേരെന്ത്?
Q ➤ യഹോവയുടെ നിയമപ്പെട്ടകം ചുമക്കുന്നതും കൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നതും ആര്?
Q ➤ ലേവിയുടെ അവകാശം ആര്?
Q ➤ യഹോവ ന്യായം പാലിച്ചു കൊടുക്കുന്നതാർക്ക്?
Q ➤ അഹരോന്റെ മരണശേഷം അവനു പകരം പുരോഹിതനായവൻ ആര്?
Q ➤ മോശെയുടെ അപേക്ഷ കേട്ടു യഹോവ നശിപ്പിക്കാതിരിക്കാൻ സമ്മതമായതാരെ?
Q ➤ യഹോവ യിസ്രായേലിന്റെ പെരുപ്പം എന്തിനോടാണ് ഉപമിച്ചിരിക്കുന്നത് ?