Malayalam Bible Quiz: Deuteronomy 11

Q ➤ കുബേന്റെ മകൻ ആര്?


Q ➤ ദാഥാൻ, അബ്രാം എന്നിവരുടെ ഗോത്രം?


Q ➤ യിസ്രായേൽ വിത്തുവിതച്ചിട്ടു കാൽകൊണ്ട് നനച്ചതെന്ത്?


Q ➤ യിസ്രായേൽജനം കാൽകൊണ്ടു പച്ചക്കറി തോട്ടം നനച്ചതെവിടെ?


Q ➤ മഴ പെയ്യാതിരിക്കേണ്ടതിനു ദൈവം അടയ്ക്കുന്നതെന്ത്?


Q ➤ വചനം തലമുറകൾക്ക് എങ്ങനെ കൊടുക്കണം?


Q ➤ യിസ്രായേലിന് അനുഗ്രഹം പ്രസ്താവിക്കുന്ന മല?


Q ➤ യിസ്രായേലിന് ശാപം പ്രസ്താവിക്കുന്ന മല?