Malayalam Bible Quiz: Deuteronomy 12

Q ➤ യിസ്രായേൽമക്കൾ ഭക്ഷണത്തിൽ വർജ്ജിക്കേണ്ടത് എന്ത്?


Q ➤ മൃഗങ്ങളെ ഭക്ഷിക്കുമ്പോൾ എങ്ങനെയാണ് കൊല്ലേണ്ടത്?


Q ➤ ഭൂമിയിലിരിക്കുന്നിടത്തോളം ആരെ ഉപേക്ഷിക്കരുതെന്നാണ് യിസ്രായേൽ ജനത്തോടു ദൈവം പറഞ്ഞത്?


Q ➤ ജീവൻ വസിക്കുന്നതെവിടെയാണ്?