Q ➤ ദൈവം യിസ്രായേലിന് കൊടുത്ത പ്രമാണത്തിൽ മരിച്ചവർക്കുവേണ്ടി എന്തു ചെയ്യരുതെന്നാണ് പറഞ്ഞിരിക്കുന്നത്?
Q ➤ ഭൂതലത്തിലുള്ള സകല ജാതികളിലും വച്ച് യിസ്രായേലിനുള്ള വിശേഷത എന്ത്?
Q ➤ കുളമ്പ് പിളർന്നതെങ്കിലും അയവിറക്കാത്ത മൃഗം ഏത്?
Q ➤ മരിച്ചവനുവേണ്ടി എന്തു ചെയ്യാൻ പാടില്ല?
Q ➤ കുളമ്പ് പിളരാത്ത മൃഗങ്ങൾ?
Q ➤ പക്ഷികളിൽ തിന്നരുതെന്ന് പറഞ്ഞിരിക്കുന്നവയുടെ എണ്ണമെത്ര?
Q ➤ താനേ ചത്തതിനെ എന്തു ചെയ്യരുത്?
Q ➤ പരദേശിക്കു തിന്നാൻ കൊടുക്കാവുന്ന പക്ഷി ഏത്?
Q ➤ ആണ്ടുതോറും നിലത്തു വിതച്ചുണ്ടാക്കുന്ന എല്ലാ വിളവിലും എന്താണെടുത്തു വയ്ക്കുന്നത്?
Q ➤ മൂന്ന് ആണ് കൂടുമ്പോൾ മൂന്നാം ആണ്ടിൽ പട്ടണത്തിൽ എന്ത് സംഗ്രഹിക്കണം?
Q ➤ വിളവിന്റെ ദശാംശം പട്ടണത്തിൽ സംഗ്രഹിക്കേണ്ടത് എപ്പോൾ?
Q ➤ മൂന്നാം ആണ്ടിൽ ദശാംശം ശേഖരിക്കുന്നതിന്റെ ഉദ്ദേശം എന്ത്?