Malayalam Bible Quiz: Deuteronomy 15

Q ➤ ഏഴേഴ് ആണ്ടു കൂടുമ്പോൾ ആചരിക്കേണ്ട കാര്യം എന്ത്?


Q ➤ വിമോചനക്രമത്തിൽ ആദ്യത്തേത് ഏത്?


Q ➤ വിമോചനം പ്രസിദ്ധമാക്കിയാൽ കൂട്ടുകാരനെ എന്തു ചെയ്യരുത്?


Q ➤ കൂട്ടുകാരന് വായ്പ കൊടുത്തത് ഇളെച്ചുകൊടുക്കേണ്ടത് ഏതു ദിവസമാണ്?


Q ➤ സഹോദരനെ ബുദ്ധിമുട്ടിക്കരുതാത്ത ദിവസം ഏതാണ്?


Q ➤ അന്യജാതിക്കാരന് വായ്പ കൊടുത്താൽ എന്തു ചെയ്യാം?


Q ➤ യിസ്രായേൽ അനേകം പേരെ ഭരിക്കുന്നതാരെയാണ്?


Q ➤ ദരിദ്രസഹോദരൻ നിലവിളിച്ചാൽ ആരാണ് കേൾക്കുന്നത്?


Q ➤ ആറു സംവത്സരം സേവിച്ച എബ്രായപുരുഷനെ സ്വതന്ത്രനാക്കേണ്ടത് എപ്പോൾ?


Q ➤ ദാസന്റെ ചെവി കുത്തിതുളയ്ക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?


Q ➤ കുത്തിതുളയ്ക്കപ്പെട്ടവന്റെ ചെവി എന്താണ് അർത്ഥമാക്കുന്നത്?


Q ➤ യിസ്രായേൽ ജനം മാടുകളുടെ ഇടയിൽ വേല ചെയ്യിപ്പിക്കരുതാത്ത മൃഗം ഏത്?


Q ➤ യിസ്രായേൽ മക്കളുടെ ഇടയിൽ രോമം കത്രിക്കരുതാത്ത ആട് ഏത്?


Q ➤ നിന്റെ മാടുകളുടെ കടിഞ്ഞൂലിനെക്കൊണ്ട് ചെയ്യിക്കരുതാത്തതെന്ത്?