Malayalam Bible Quiz: Deuteronomy 16

Q ➤ കഷ്ടതയുടെ ആഹാരം എന്താണ്?


Q ➤ കഷ്ടതയുടെ ആഹാരമായ പുളിപ്പില്ലാത്ത അപ്പം എത്ര ദിവസം തിന്നണം?


Q ➤ കനാനിൽ ഏത് സ്ഥലത്തുവച്ചാണ് പെസഹ അറക്കേണ്ടത്?


Q ➤ ജ്ഞാനികളുടെ കണ്ണ് കുരുടാക്കുന്നത് എന്ത്?


Q ➤ നീതിമാന്മാരുടെ കാര്യങ്ങളെ മറിച്ചുകളയുന്നതെന്ത്?