Q ➤ മരണയോഗ്യനെ കൊല്ലുന്നതിന് എത്രപേരുടെ സാക്ഷി ആവശ്യമാണ്?
Q ➤ യിസ്രായേൽജനം രാജാവിനെ വേണമെന്ന് ആവശ്യപ്പെട്ടാൽ തിരഞ്ഞെടുക്കേണ്ടത് ആരാണ്?
Q ➤ യിസ്രായേലിന് രാജാവിനെ തിരഞ്ഞെടുക്കുമ്പോൾ ആദ്യത്തെ യോഗ്യത എന്താണ്?
Q ➤ യിസ്രായേൽ രാജാവിന് അധികം അനുവദിക്കുന്ന യാത്രാവാഹനം ഏത്?
Q ➤ രാജാവായി തിരഞ്ഞെടുക്കുന്നവന് കുതിര അനവധി ഉണ്ടായിരിക്കരുത് എന്ന് പറയാൻ കാരണമെന്ത്?
Q ➤ ഏതു രാജ്യത്തിലെ രാജാക്കന്മാർക്ക് ആണ് അനേകം ഭാര്യമാരെ അനുവദിക്കാത്തത്?
Q ➤ ന്യായപ്രമാണത്തിന്റെ പകർപ്പ് എഴുതി സൂക്ഷിക്കേണ്ടത് എവിടെയുള്ള രാജാവാണ്?
Q ➤ യിസ്രായേലിന്റെ രാജാവ് പകർപ്പെഴുതി സൂക്ഷിക്കുവാൻ ന്യായപ്രമാണം ആരുടെ കൈയ്യിൽ നിന്നാണ് വാങ്ങേണ്ടത്?
Q ➤ യിസ്രായേലിന്റെ രാജാവ് ആയുഷ്കാലമൊക്കെയും വായിക്കേണ്ടത് എന്താണ്?