Malayalam Bible Quiz: Deuteronomy 18

Q ➤ ലേവരായ പുരോഹിതന്മാർ ഉപജീവനം കഴിക്കേണ്ടത് എങ്ങനെ?


Q ➤ ആടിനെ യാഗം കഴിക്കുന്നവർ പുരോഹിതന്മാർക്കു കൊടുക്കേണ്ട അവകാശം എന്ത്?


Q ➤ രോമം കത്രിക്കുന്ന ആടിനുവേണ്ടി പുരോഹിതൻമാർക്ക് കൊടുക്കേണ്ടത് എന്ത്?


Q ➤ യിസ്രായേൽ മഹായോഗം കൂടിയ സ്ഥലം?