Q ➤ യഹോവ തന്ന ദേശത്ത് എത്ര പട്ടണം വേർതിരിക്കേണം?
Q ➤ പട്ടണത്തിൽ നിന്ന് ഓടി പോകുവാൻ എന്തുണ്ടാക്കണംm
Q ➤ ഈ മൂന്നു പട്ടണം കൂടാതെ വേറെ എത്ര പട്ടണം കൂടി വേർതിരിക്കണം?
Q ➤ ഏതുകാര്യവും ഉറപ്പാക്കുവാൻ എത്ര സാക്ഷികളുടെ ആവശ്യമുണ്ട്?
Q ➤ യഹോവ തന്ന ദേശത്ത് എത്ര പട്ടണം വേർതിരിക്കേണം? Ans ➤ 3 (19:2)
Q ➤ പട്ടണത്തിൽ നിന്ന് ഓടി പോകുവാൻ എന്തുണ്ടാക്കണംmAns ➤ ഒരു വഴി ഉണ്ടാക്കണം (19:3)
Q ➤ ഈ മൂന്നു പട്ടണം കൂടാതെ വേറെ എത്ര പട്ടണം കൂടി വേർതിരിക്കണം?Ans ➤ 3 (19:9)
Q ➤ ഏതുകാര്യവും ഉറപ്പാക്കുവാൻ എത്ര സാക്ഷികളുടെ ആവശ്യമുണ്ട്? Ans ➤ രണ്ടോ മൂന്നോ (19:15)
Test your Biblical knowledge and become top on the leaderboard!