Malayalam Bible Quiz: Deuteronomy 2

Q ➤ സേയീർ പർവ്വതത്തെ ഏറിയനാൾ ചുറ്റിയവർ ?


Q ➤ നിങ്ങൾ ഈ പർവ്വതം ചുറ്റിനടന്നത് മതി എന്നു ദൈവം മോശയോട് കല്പിച്ചത് ഏത് പർവ്വതത്തെപ്പറ്റി ആയിരുന്നു?


Q ➤ ഏതുദേശത്താണ് നിങ്ങൾക്ക് കാൽ വയ്ക്കുവാൻ ഇടംതരികയില്ല എന്ന് ദൈവം യിസ്രായേലിനോടു പറഞ്ഞത്?


Q ➤ യഹോവ സേയീർപർവ്വതം അവകാശമായി കൊടുത്തതാർക്ക്?


Q ➤ യിസ്രായേൽമക്കൾ ആഹാരവും വെള്ളവും വിലക്കു വാങ്ങിയതാരോട്?


Q ➤ ലോത്തിന്റെ മക്കൾക്ക് അവകാശമായി കൊടുത്ത ദേശം?


Q ➤ ആർദേശം ആർക്കുള്ളതാണ്?


Q ➤ യിസ്രായേലിന്റെ പരദേശപ്രയാണത്തിൽ ആരെ ഞെരുക്കരുത് എന്നാണു പറഞ്ഞി രുന്നത്?


Q ➤ ആർദേശത്തു പാർത്തിരുന്ന, വലിപ്പവും പെരുപ്പവും അനാകരെപ്പോലെ പൊക്കവുമുള്ള ജാതി ആര്?


Q ➤ യഹോവ ലോത്തിന്റെ മക്കൾക്കും അവകാശമായി കൊടുത്ത ദേശം ഏത്?


Q ➤ ആരാണ് ഏമർ?


Q ➤ ഹോര്യരെ പരാജയപ്പെടുത്തി യിൽ കൈവശമാക്കിയതാര്?


Q ➤ യിസ്രായേൽമക്കൾ കാദേശ് ബർന്നയിൽനിന്നു പുറപ്പെട്ടതുമുതൽ നേരെദ്തോടു കടക്കും വരെയുള്ള കാലയളവ് എത്ര?


Q ➤ ആർദേശത്തു പാർത്ത മല്ലൻമാർക്കു അമ്മോന്യർ പറയുന്ന പേരെന്ത്?


Q ➤ സംസുജരെ നശിപ്പിച്ചത് ആരാണ്?


Q ➤ കദേമോത്ത് മരുഭൂമിയിൽ വച്ച് ആരുടെ അടുക്കലേക്കാണ് സമാധാനവാക്കുകളെ അയച്ചത്?


Q ➤ എവിടെ വച്ചാണ് സിഹോന്റെ അടുക്കൽ സമാധാനവാക്കുകൾ അയച്ചത്?


Q ➤ സമാധാന സന്ദേശം ലഭിച്ചിട്ടും യിസ്രായേലിനെ തന്റെ ദേശത്തുകൂടി കടത്തിവിടാത്ത ദേശം?


Q ➤ സീഹോനും അവന്റെ സർവ്വത്തേയും യിസ്രായേൽ ജനം എവിടെവച്ച് ഏറ്റുമുട്ടി?