Malayalam Bible Quiz: Deuteronomy 20

Q ➤ യിസ്രായേൽ യോദ്ധാക്കളെ വിളിച്ച് ധൈര്യപ്പെടുത്തേണ്ടത് ആര്?


Q ➤ വീട് പണിതു ഗൃഹപ്രവേശം കഴിയാത്തവൻ എന്തിനു പോകരുത്?


Q ➤ ഗൃഹപ്രവേശം കഴിയാത്തവൻ യുദ്ധത്തിനു പോകരുത് എന്നു പറയുവാൻ കാരണമെന്ത്?


Q ➤ ഫലം അനുഭവിക്കാത്ത മുന്തിരിത്തോട്ടം ഉണ്ടാക്കിയവൻ എവിടെ പോകരുത്?


Q ➤ വിവാഹനിശ്ചയം ചെയ്ത പുരുഷൻ യുദ്ധത്തിനു പോകരുതെന്ന് പറയാൻ കാരണമെന്ത്?


Q ➤ ഒരു പട്ടണത്തോട് യുദ്ധം ചെയ്യുമ്പോൾ അതിനോട് വിളിച്ചുപറയേണ്ടതെന്ത്?


Q ➤ ഒരു പട്ടണത്തോട് യുദ്ധം ചെയ്യുവാൻ അടുത്തു ചെല്ലുമ്പോൾ സമാധാനം എന്ന് മറുപടി പറഞ്ഞാൽ ആ ജനം എന്തു ചെയ്യേണം?


Q ➤ ഒരു പട്ടണത്തിനോട് യുദ്ധത്തിനടുക്കുമ്പോൾ തിരിച്ചു യുദ്ധം ചെയ്താൽ എന്തു ചെയ്യേണം?


Q ➤ യിസ്രായേൽമക്കളോട് യുദ്ധം ചെയ്ത പട്ടണത്തിലെ പുരുഷന്മാരെ എന്ത് ചെയ്യേണം?


Q ➤ ഒരു പട്ടണം പിടിക്കാൻ വളരെക്കാലം വേണ്ടിവന്നാൽ അതിനു ചുറ്റുമുള്ള വൃക്ഷങ്ങൾ എന്തു ചെയ്യണം?


Q ➤ എന്തുകൊണ്ടാണ് വൃക്ഷം വെട്ടരുതെന്നു പറയുന്നത്?


Q ➤ തിന്നാൻ കൊള്ളാത്ത വൃക്ഷം എന്തു ചെയ്യാം?