Malayalam Bible Quiz: Deuteronomy 21

Q ➤ കൊന്നതാരാണെന്നറിയാതെ കൊല്ലപ്പെട്ടവനുവേണ്ടി രക്തപാതകം മോചിക്കാൻ എന്താണ് ചെയ്യേണ്ടത്?


Q ➤ കൊന്നതാരാണെന്നറിയാതെ മരിച്ചുപോയ വ്യക്തിക്കായി എടുക്കുന്ന പശുവിന്റെ പ്രത്യേകത എന്ത്?


Q ➤ കൊന്നതാരാണെന്നറിയാതെ മരിച്ചുപോയ മനുഷ്യന്റെ രക്തപാതകം മോചിപ്പിക്കുന്ന തിനുള്ള മൃഗത്തെ എവിടെവച്ചാണ് ഒടിച്ചുകളയേണ്ടത്?


Q ➤ യിസ്രായേലിന്റെ യുദ്ധതടവുകാരിയായ സ്ത്രീയെ പ്രേമിച്ചാൽ അവളെ എന്തു ചെയ്യണം?


Q ➤ യുദ്ധതടവുകാരിൽനിന്നും ലഭിച്ച ഭാര്യയെ വീട്ടിൽ ചെന്നാൽ എന്താണ് ചെയ്യേണ്ടത്?


Q ➤ അനിഷ്ടയുടെ മകൻ ആദ്യജാതനായാൽ ജ്യേഷ്ടാവകാശം ലഭിക്കുന്നതാർക്ക്?


Q ➤ അനിഷ്ടയുടെ മകൻ ആദ്യജാതനായാൽ അവനു ലഭിക്കുന്ന പങ്ക് എന്ത്?


Q ➤ മരത്തിന്മേൽ തൂക്കിയവന്റെ ശവം എത്രനേരം വെയ്ക്കാൻ പാടില്ല?


Q ➤ ഒരുവന് രണ്ടു ഭാര്യയുണ്ട്. അവരുടെ പേരെന്ത്?


Q ➤ ആദ്യജാതന്റെ അവകാശം?


Q ➤ മരത്തിന്മേൽ തൂക്കിയവന്റെ ശവം കുഴിച്ചിടേണ്ടത് എപ്പോൾ ?


Q ➤ തൂങ്ങിമരിച്ചവൻ ദൈവസന്നിധിയിൽ ആരായിത്തീരുന്നു?