Malayalam Bible Quiz: Deuteronomy 22

Q ➤ സഹോദരന്റെ ആടോ മാടോ തെറ്റിയുഴലുന്നതു കണ്ടാൽ എന്തു ചെയ്യേണം?


Q ➤ തെറ്റിയുഴലുന്ന ആടിന്റെയോ മാടിന്റെയോ ഉടമസ്ഥനെ അറിയില്ലായെങ്കിൽ മൃഗങ്ങളെ എന്തു ചെയ്യേണം?


Q ➤ വസ്ത്രധാരണയിലുള്ള നടപടിക്രമം എന്ത്?


Q ➤ പക്ഷിക്കൂട്ടിൽ ഇരിക്കുന്ന പക്ഷിക്കുഞ്ഞുങ്ങളോടുകൂടെ ആരെ പിടിക്കരുത്?


Q ➤ പുതിയ വീടുപണിതാൽ വീട്ടിൽ രക്തപാതകം ഉണ്ടാകാതിരിക്കാൻ എന്താണുണ്ടാക്കേണ്ടത്?


Q ➤ വീട് പണിയുന്നവൻ വീടിന് അത്യാവശ്യം പണിയേണ്ടതെന്ത്?


Q ➤ പുതിയ വീടിനു കൈമതിലിന്റെ ആവശ്യകത എന്ത്?


Q ➤ ഒന്നിച്ചു പൂട്ടി ഉഴരുതാത്ത മൃഗങ്ങൾ ഏവ?


Q ➤ ഏത് കൂടികലർന്ന വസ്ത്രമാണ് ധരിക്കരുതാത്തത്?


Q ➤ മേലാടയുടെ നാലുകോണിൽ എന്തുണ്ടാക്കണം?


Q ➤ കന്യകാലക്ഷണം ഉണ്ടായിരിക്കെ അപവാദം പറഞ്ഞു പരത്തിയ ഭർത്താവിനുള്ള ശിക്ഷ എന്ത്?


Q ➤ കന്യകാലക്ഷണം ഉണ്ടായിരിക്കെ അപവാദം പറഞ്ഞുപരത്തിയ പുരുഷൻ ആർക്കാണ് പിഴ കൊടുക്കേണ്ടത്?


Q ➤ ഭാര്യയായ യുവതിയിൽ കന്യകാലക്ഷണം കണ്ടില്ലെങ്കിൽ അവളെ എന്തു ചെയ്യേണം?


Q ➤ വേശ്വാ ദോഷം ചെയ്യുന്നവൾക്ക് എന്തു ശിക്ഷ കൊടുക്കണം?


Q ➤ ഒരു പുരുഷന്റെ ഭാര്യയോടുകൂടെ അന്യപുരുഷൻ എന്തു ചെയ്തുകൂടാ?


Q ➤ വിവാഹനിശ്ചയം കഴിഞ്ഞ കന്യകയെ പട്ടണത്തിൽ വച്ച് പോരായ്മ വരുത്തിയാൽ ശിക്ഷ എന്താണ്?


Q ➤ വിവാഹനിശ്ചയം കഴിഞ്ഞ കന്യകയെ വയലിൽ വച്ച് ബലാൽക്കാരം ചെയ്തു പോരായ്മ വരുത്തിയാൽ ശിക്ഷ എന്താണ്?


Q ➤ വിവാഹനിശ്ചയം കഴിയാത്ത കന്യകയോടുകൂടി ഒരു പുരുഷൻ ശയിച്ചാൽ ശിക്ഷ എന്ത്?