Malayalam Bible Quiz: Deuteronomy 23

Q ➤ യഹോവയുടെ സഭയിൽ പ്രവേശിക്കരുതാത്തതാര്?


Q ➤ കൗലടയൻ എന്തു ചെയ്യരുത്?


Q ➤ പത്തു തലമുറകൾ പോലും ദൈവസന്നിധിയിൽ പ്രവേശിക്കാൻ പാടില്ലാത്ത ഇടയൻ ഏത്?


Q ➤ പത്താം തലമുറ പോലും യഹോവയുടെ സഭയിൽ പ്രവേശിക്കാൻ പാടില്ലാത്ത രണ്ടു കൂട്ടർ ആര്?


Q ➤ യിസ്രായേലിനെ ബിലെയാമിനെക്കൊണ്ട് ശപിക്കുവാൻ തുനിഞ്ഞവർ ആരെല്ലാം?


Q ➤ ബിലെയാമിന്റെ അപ്പൻ ആര്?


Q ➤ ഏദോമർ യിസ്രയേലിനാരാണ്?


Q ➤ ഏദോമിനെ വെറുക്കരുതെന്നു യിസ്രായേൽ ജനത്തോടു ദൈവം പറഞ്ഞത് എന്തുകൊണ്ട്?


Q ➤ മിസിനെ വെറുക്കരുതെന്നു യിസ്രായേൽ ജനത്തോടു ദൈവം പറഞ്ഞത് എന്തുകൊണ്ട്?


Q ➤ മൂന്നാം തലമുറ ദൈവസന്നിധിയിൽ പ്രവേശിക്കാൻ അനുവാദം കൊടുത്തതാർക്ക്?


Q ➤ ശത്രുപാളയത്തിൽ രാത്രി ആശുദ്ധനായവൻ എന്തു ചെയ്യേണം?


Q ➤ യിസ്രായേൽ ജനത്തിനു പ്രമാണം കൊടുത്തപ്പോൾ ആയുധങ്ങളുടെ കൂട്ടത്തിൽ എന്തുണ്ടായിരിക്കണം എന്നാണു പറഞ്ഞിരിക്കുന്നത്?


Q ➤ ആയുധങ്ങളുടെ കൂട്ടത്തിൽ പാരയുടെ ഉപയോഗം എന്ത്?


Q ➤ പാളയം ശുദ്ധിയുള്ളതായിരിക്കണം എന്നു പറയുവാൻ കാരണം എന്ത്?


Q ➤ യജമാനനെ വിട്ട് ശരണത്തിനായി വന്ന ദാസൻ എവിടെയാണ് പാർക്കേണ്ടത്?


Q ➤ ആരുടെ സമാധാനത്തിനുവേണ്ടിയാണ് ചിന്തിക്കാൻ പാടില്ലാത്തത്?


Q ➤ യിസ്രായേൽ പുത്രിമാരിൽ ആരാണ് ഉണ്ടാകരുതാത്തത്?


Q ➤ യിസ്രയേൽ പുത്രിമാരിൽ എങ്ങനെയുള്ളവർ ഉണ്ടാകരുത്?


Q ➤ ദൈവമായ യഹോവയ്ക്ക് അറെപ്പാകുന്ന രണ്ടു കാര്യങ്ങൾ ഏവ?


Q ➤ യഹോവയുടെ ആലയത്തിൽ നേർച്ചയായിട്ടു കൊണ്ടുവരാൻ പാടില്ലാത്ത പണം?


Q ➤ ആരിൽ നിന്നാണ് പലിശ വാങ്ങാൻ പാടില്ലാത്തത്?


Q ➤ സഹോദരനോട് പലിശ വാങ്ങാൻ പാടില്ലാത്തത് എന്തിനൊക്കെയാണ്?


Q ➤ യിസ്രായേൽ പലിശ വാങ്ങേണ്ടത് ആരോടാണ്?


Q ➤ താമസംവരുത്താതെ നിവർത്തിക്കേണ്ട കർമ്മം എന്ത്?


Q ➤ ആരുടെ മുന്തിരിത്തോട്ടത്തിൽനിന്നാണ് മുന്തിരിപ്പഴം ആവശ്യം പോലെ തിന്നാവുന്നത്?