Q ➤ നവവരൻ എവിടെ പോകരുത്?
Q ➤ ആരുടെ വിളവിലാണ് അരിവാൾ വയ്ക്കരുതാത്തത്?
Q ➤ മോവാബിനോ അമോനിനോ പത്തു തലമുറകൾ ദൈവസന്നിധിയിൽ പ്രവേശിക്കുവാൻ പാടില്ലാത്തത് എന്തുകൊണ്ട്?
Q ➤ പഴയ നിയമ കാലത്ത് ഒരു പുരുഷന്റെ ഭാര്യയിൽ വല്ല ദൂഷ്യവശവും കണ്ടാൽ അവളുടെ കൈവശം എന്തു കൊടുത്തുവിടേണം?
Q ➤ നവവരൻ എത്രനാൾ വീട്ടിൽ സ്വതന്ത്രനായിരുന്നു ഭാര്യയെ സന്തോഷിപ്പിക്കണം?
Q ➤ പണയം വാങ്ങരുതാത്ത ഒരു കല്ല്?
Q ➤ കുഷ്ഠരോഗ ബാധയിൽ ആരുടെ ഉപദേശമാണ് ജാഗ്രതയോടെ കൈക്കൊള്ളേണ്ടത്?
Q ➤ യിസ്രായേൽ ജനത്തിനു ഉപദേശം കൊടുത്തപ്പോൾ കുഷ്ഠരോഗിയായ ഒരാളെ ഓർക്കാൻ പറഞ്ഞത് ആരെയാണ്?
Q ➤ ദിവസവേതനം അന്നന്ന് കൊടുക്കേണ്ടതാർക്ക്?
Q ➤ സൂര്യൻ അതിന്മേൽ അസ്തമിക്കരുത്' ഏതിന്റെ മേൽ ?
Q ➤ പാപം ചെയ്യുന്നതിന്റെ ശിക്ഷ ആരനുഭവിക്കണം?
Q ➤ മക്കൾക്ക് പകരം ആര് മരണശിക്ഷ അനുഭവിക്കുവാൻ പാടില്ല?
Q ➤ അഷന്മാർക്കു പകരം ആര് മരണശിക്ഷ അനുഭവിക്കുവാൻ പാടില്ല?
Q ➤ ആരുടെ വസ്ത്രമാണ് പണയം വാങ്ങരുതാത്തത്?
Q ➤ മറന്നുപോയ കറ്റ ആർക്കുള്ളതാണ്?
Q ➤ ഒലിവുവൃക്ഷത്തിൽ ഫലം തല്ലുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്ത്?
Q ➤ ഒലിവുവൃക്ഷത്തിന്റെ കൊമ്പ് ആർക്കുള്ളതാണ്?
Q ➤ മുന്തിരിത്തോട്ടത്തിലെ പഴം അറുത്തെടുക്കുമ്പോൾ എന്ത് പെറുക്കരുത്?
Q ➤ യിസ്രായേൽ ജനം മിസ്രയീംദേശത്ത് ആരായി പാർത്തു?
Q ➤ പഴയനിയമകാലത്ത് കാലാ പെറുക്കുവാൻ അനുവദിച്ചിരുന്നതാരെയാണ്?