Q ➤ ന്യായവിസ്താരത്തിനു മുമ്പിൽ വിധിക്കേണ്ടത് ആരെയാണ്?
Q ➤ ന്യായവിസ്താരത്തിനു മുമ്പിൽ നീതീകരിക്കേണ്ടത് ആരെയാണ്?
Q ➤ കുറ്റക്കാരൻ അടിക്കു യോഗ്യനായാൽ അവന് ന്യായാധിപൻ എത്രയടി അടിപ്പിക്കാം?
Q ➤ സഹോദരൻ കണ്ണിനു നിന്ദിതനായിത്തീരുന്നത് എന്ന അടിക്കുമ്പോൾ ആണ്?
Q ➤ ഏതു സമയത്താണ് കാളയ്ക്ക് മുഖക്കൊട്ട കെട്ടാത്തത്?
Q ➤ എന്താണ് ദേവരധർമ്മം?
Q ➤ മരിച്ചുപോയ സഹോദരന്റെ പേര് മറന്നുപോകാതിരിക്കാൻ എന്ത് ചെയ്യേണം?
Q ➤ ഭർത്താവ് മരിച്ച ഭാര്യയുടെ നിയമം?
Q ➤ ദേവരധർമ്മം നിവർത്തിക്കാത്തവന്റെ ശിക്ഷ എന്ത് ?
Q ➤ യിസ്രായേലിന്റെ കാലിൽ നിന്നും ചെരുപ്പഴിച്ചവന്റെ കുടുംബത്തിന് എന്തു പേർ പറയും?
Q ➤ വീട്ടിലെ പറ എങ്ങനെയാകരുത്?
Q ➤ സഞ്ചിയിലെ പടി എങ്ങനെയുള്ളത് ആകരുത്?
Q ➤ പടി എങ്ങനെയുള്ളതായിരിക്കണം?
Q ➤ യിസ്രായേലിന്റെ യാത്രയിൽ പിന്നണിയിൽ വന്ന് ബലഹീനരെ സംഹരിച്ചത് ആര്?
Q ➤ ആകാശത്തിന്റെ കീഴിൽ നിന്ന് മായിച്ചുകളയേണ്ടത് ആരുടെ ഓർമ്മയാണ്?