Malayalam Bible Quiz: Deuteronomy 26

Q ➤ നിന്റെ നിലത്തിലെ എല്ലാവക കൃഷിയുടെയും ആദ്യഫലം ആലയത്തിലേക്ക് എങ്ങനെ കൊണ്ടുപോകണം?


Q ➤ ആദ്യഫല കൊട്ടയുമായി പുരോഹിതന്റെ അടുക്കൽ ചെന്ന് അവനോട് എന്താണ് പറയേണ്ടത്?


Q ➤ പുരോഹിതൻ ആദ്യഫലക്കൊട്ട് വാങ്ങി ആരുടെ മുമ്പിൽ വയ്ക്കേണം?


Q ➤ യാക്കോബിനെ ആരാമൻ എന്ന് വിളിച്ചിരിക്കുന്നതെവിടെ?


Q ➤ യിസ്രായേലിനെ എവിടേക്കു കൂട്ടിക്കൊണ്ടുവന്നു?