Malayalam Bible Quiz: Deuteronomy 27

Q ➤ യോർദ്ദാൻ കടന്നുചെല്ലുന്ന നല്ലദേശത്ത് നാട്ടേണ്ടത് എന്ത്?


Q ➤ ഈ കല്ലിൽ എന്താണ് പൂശേണ്ടത്?


Q ➤ വലിയ കല്ലു നാട്ടി കുമ്മായം തേച്ചനന്തരം എന്തെഴുതണം?


Q ➤ വലിയ കല്ലുകൾ ഏതു പർവ്വതത്തിലാണ് നാട്ടേണ്ടത്?


Q ➤ വചനം എഴുതിയ കല്ലുകൾ എവിടെയാണ് നടേണ്ടത്?


Q ➤ യാഗപീഠത്തിന് എന്ത് തൊടുവിക്കരുത്?


Q ➤ യാഗപീഠം എങ്ങനെയാണ് പണിയേണ്ടത്?


Q ➤ ഏബാൽപർവ്വതത്തിൽ പണിത യാഗപീഠത്തിന്റെ കല്ലുകളുടെ പ്രത്യേകത എന്ത്?


Q ➤ ഏബാൽപർവ്വതത്തിൽ യാഗപീഠത്തിന് ഉപയോഗിച്ച കല്ലുകളിൽ തെളിവായി എഴുതേണ്ടത് എന്ത്?


Q ➤ യിസ്രായേൽ ജനം യോർദ്ദാൻ കടന്നതിനുശേഷം ഗരിസിം പർവ്വതത്തിൽ അനുഗ്രഹിക്കുവാൻ നിന്നവർ ആരൊക്കെ?


Q ➤ യോർദ്ദാൻ കടന്നശേഷം ജനത്തെ അനുഗ്രഹിപ്പാൻ ഏതു പർവതത്തിൽ ചെല്ലണം?


Q ➤ അനുഗ്രഹത്തിന്റെ പർവ്വതം ഏത്?


Q ➤ ശപിക്കാൻ കയറുന്ന പർവ്വതത്തിന്റെ പേര്?


Q ➤ യിസ്രായേൽ യോർദ്ദാൻ കടന്നശേഷം ഏബാൽപർവ്വതത്തിൽ ശപിക്കുവാൻ നിൽക്കേണ്ടവർ ആരൊക്കെ?


Q ➤ ശാപത്തിന്റെ പർവ്വതം?


Q ➤ യിസ്രായേൽ ദൈവം വാഗ്ദത്തം ചെയ്ത ഭൂമിയിൽ ചെല്ലുമ്പോൾ ആദ്യം ചെയ്യേണ്ട കൃത്യം എന്ത്?


Q ➤ യിസ്രായേൽ മക്കൾക്കുള്ള അനുഗ്രഹവും ശാപവും ആവർത്തനപുസ്തകത്തിലെ ഏതദ്ധ്യായത്തിലാണ്?