Malayalam Bible Quiz: Deuteronomy 28

Q ➤ ദൈവം അനുഗ്രഹിക്കുന്ന ഒരുവന്റെ മുമ്പിൽ അതു ഒരു വഴിയായി വന്നിട്ട് എത്ര വഴിയായി മടങ്ങിപ്പോകും?


Q ➤ നിന്റെ തലയ്ക്കു മീതെയുള്ള ആകാശം ചെമ്പും നിനക്കു കീഴെയുള്ള ഭൂമി ഇരുമ്പും ആക്കും എന്ന് ആരോടാണ് പറഞ്ഞത്?


Q ➤ നീ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഒരു ബാധയായിത്തീരും ആരോടാണ് പറഞ്ഞത്?


Q ➤ ആവർത്തനപുസ്തകത്തിൽ എവിടെയാണ് ശാപങ്ങളെകുറിച്ചു പ്രതിപാദിച്ചിരിക്കുന്നത്?