Q ➤ എത്ര വർഷം യിസ്രായേൽമക്കളെ മരുഭൂമിയിൽ നടത്തി?
Q ➤ യിസ്രായേൽമക്കളോടു യുദ്ധത്തിനുവന്ന രാജാക്കന്മാർ ആരെല്ലാം?
Q ➤ നഞ്ചും, കള്ള ഫലം കായ്ക്കുന്ന യാതൊരു വേരും എവിടെ കാണരുത്?
Q ➤ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആർക്കുള്ളതാണ്?
Q ➤ എത്ര വർഷം യിസ്രായേൽമക്കളെ മരുഭൂമിയിൽ നടത്തി? Ans ➤ 40 വർഷം (29:4)
Q ➤ യിസ്രായേൽമക്കളോടു യുദ്ധത്തിനുവന്ന രാജാക്കന്മാർ ആരെല്ലാം? Ans ➤ സീഹോനും ഓഗും (29:6)
Q ➤ നഞ്ചും, കള്ള ഫലം കായ്ക്കുന്ന യാതൊരു വേരും എവിടെ കാണരുത്? Ans ➤ യിസ്രായേലിന്റെ നടുവിൽ (29:17)
Q ➤ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആർക്കുള്ളതാണ്? Ans ➤ യഹോവയ്ക്ക് (29:28)
Test your Biblical knowledge and become top on the leaderboard!