Malayalam Bible Quiz: Deuteronomy 3

Q ➤ ബാശാൻ രാജാവായ ഓഗ് യിസ്രായേൽ ജനവുമായി പടയേറ്റത് എവിടെവച്ച്?


Q ➤ ബാശാനിലെ ഓഗിന്റെ രാജ്യമായ അറുപതു പട്ടണങ്ങളുള്ള ദേശം?


Q ➤ അമോര്യർ ഹെർമ്മോനു പറയുന്ന പേര്?


Q ➤ ഇരുമ്പുകൊണ്ടുള്ള മഞ്ചം ഉണ്ടായിരുന്നവൻ ആര്?


Q ➤ ഓഗിന്റെ ഇരുമ്പുകൊണ്ടുള്ള മഞ്ചം എവിടെയാണ്?


Q ➤ ഓഗിന്റെ ഇരുമ്പുമഞ്ചത്തിന്റെ വലുപ്പം എത്ര?


Q ➤ ബാശാൻ രാജ്യത്തിൽ ശേഷിച്ചിരുന്ന മല്ലൻ ആരായിരുന്നു?


Q ➤ രബ്ബാ ആരുടെ നഗരമായിരുന്നു?


Q ➤ ആവർത്തനപുസ്തകം എഴുതുമ്പോൾ ബാശാൻ രാജാവായ ഓഗിന്റെ മഞ്ചം എവിടെയായിരുന്നു?


Q ➤ മല്ലൻമാരുടെ ദേശം?


Q ➤ ബാശാനു ഹവോത്ത്യായീർ എന്നു പേരിട്ടതാര്?


Q ➤ അരാബയിലെ കടൽ എന്നറിയപ്പെടുന്ന കടൽ ഏത്?


Q ➤ പിയുടെ ചരിവിനു താഴെയുള്ള കടൽ ഏത്?


Q ➤ മാഖീരിനു മോൾ കൊടുത്ത ദേശം?


Q ➤ നാൽപ്പത് വർഷം യിസ്രായേലിനെ നടത്തിയ മോശെയോട് ഏതു സ്ഥലം കടക്കുകയില്ല എന്നാണു ദൈവം പറഞ്ഞത്?


Q ➤ ഏത് മലയുടെ മുകളിൽ കയറിയാണ് നാല് ദിക്കുകളും കാണുവാൻ ദൈവം മോശെയോട് പറഞ്ഞത്?