Q ➤ മോശെ യോർദ്ദാൻ കടക്കുന്നതിനെക്കുറിച്ച് യഹോവ എന്തു പറഞ്ഞു ?
Q ➤ മോശെ ന്യായപ്രമാണം എഴുതി ആരെയാണ് ഏൽപ്പിച്ചത്?
Q ➤ ന്യായപ്രമാണം വായിച്ചുകേൾക്കേണ്ടത് ഏതു ദിവസമാണെന്നാണ് മോശ പറഞ്ഞത്?
Q ➤ മോശെ യോശുവയെയും കൂട്ടി എവിടെ നിൽക്കാൻ യഹോവ കല്പിച്ചു?
Q ➤ യിസ്രായേൽ മക്കൾക്കുവേണ്ടി പാട്ടെഴുതിയത് ആരാണ്?
Q ➤ ആര് പറഞ്ഞിട്ടാണ് മോശെ പാട്ടെഴുതിയത്?