Malayalam Bible Quiz: Deuteronomy 32

Q ➤ യെശുൻ എങ്ങനെയാണ് യഹോവയോട് ഉതച്ചത്?


Q ➤ ആലോചനയും വിവേകബുദ്ധിയും ഇല്ലാത്ത ജാതി ഏത്?


Q ➤ യിസ്രായേലിൽ ഒരുവൻ ആയിരത്തേയും ഇരുവർ പതിനായിരത്തേയും പിൻതുടരുന്നതെങ്ങനെ?


Q ➤ ഏതുമലയിൽ കയറിയാണ് മോശെ കനാൻ നോക്കിക്കണ്ടത്?


Q ➤ നെബോ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?