Malayalam Bible Quiz: Deuteronomy 33

Q ➤ മോശെ മരിക്കും മുമ്പേ യിസ്രായേലിനെ അനുഗ്രഹിച്ച അദ്ധ്യായം?


Q ➤ യഹോവ എവിടെനിന്നു വന്നു?


Q ➤ യിസ്രായേൽ ജനത്തിന് യഹോവ ഉദിച്ച സ്ഥലം?


Q ➤ ആരാണ് പാറാൻ പർവ്വതത്തിൽനിന്നു വിളങ്ങിയത്?


Q ➤ യഹോവയുടെ വലങ്കയിൽ എങ്ങനെയുള്ള പ്രമാണം ഉണ്ടായിരുന്നു?


Q ➤ ദൈവജനം തിരുവചനങ്ങളെ പ്രാപിച്ചത് എപ്രകാരമായിരുന്നു?


Q ➤ യിസ്രായേലിന് ഒരു മറുപേർ?


Q ➤ യഹോവ ആർക്കാണ് രാജാവായിരുന്നത്?


Q ➤ പുരുഷന്മാർ കുറയാതിരിക്കട്ടെ എന്നു മോശെ അനുഗ്രഹിച്ചു പറഞ്ഞത് ആർക്കുവേണ്ടി യായിരുന്നു?


Q ➤ സ്വജനത്തിലേക്കു കൊണ്ടുവരണമേ എന്നുള്ള പ്രാർഥന ആർക്കുവേണ്ടിയായിരുന്നു?


Q ➤ ഭക്തന്റെ പക്കൽ എന്താണ് ഇരിക്കുന്നത്?


Q ➤ അവൻ യഹോവയ്ക്കു പ്രിയൻ ആര്?


Q ➤ കാട്ടുപോത്തിന്റെ കൊമ്പുകൾ പോലെയുള്ള കൊമ്പുകൾ ഉള്ളത് ആർക്കാണ്?


Q ➤ സമുദ്രങ്ങളിലെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും ഉള്ളതാർക്ക്?


Q ➤ സിംഹിപോലെ പതുങ്ങി കിടക്കുന്നവൻ?


Q ➤ ബാലസിംഹം എന്നു പറഞ്ഞിരിക്കുന്നതാരെക്കുറിച്ച്?


Q ➤ ബാശാനിൽനിന്ന് ചാടുന്ന ബാലസിംഹം ഏത്?


Q ➤ പ്രസാദംകൊണ്ട് തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനും ആര്?


Q ➤ കാൽ എണ്ണയിൽ മുക്കാൻ ആരോടാണ് പറഞ്ഞത്?


Q ➤ യിസ്രായേലിന്റെ സഹായത്തിനായി ആകാശത്തിലൂടെ തന്റെ മഹിമയിൽ മേഘാരു നായി വരുന്നവൻ ആര്?


Q ➤ യിസ്രായേൽ നിർഭയമായി വസിക്കുന്നത് എവിടെ?


Q ➤ ധാന്യവും വീഞ്ഞുമുള്ള ദേശത്ത് യിസ്രായേൽ നിർഭയമായും യാക്കോബിൻ ഉറവ് തനിച്ചും വസിക്കുന്നു. ആരുടെ വാക്കുകൾ?


Q ➤ യിസ്രായേലിന്റെ മഹിമയുടെ വാൾ ആര്?


Q ➤ പുത്രസമ്പത്തുകൊണ്ട് അനുഗ്രഹിക്കപ്പെട്ടവൻ ആര്?