Q ➤ ഈ നഗരം ഏത്?
Q ➤ മോശെ മരിച്ച ദേശം?
Q ➤ മോശെയെ അടക്കിയതാര്?
Q ➤ ലോകത്തിലെ ആദ്യത്തെ ഏറ്റവും വലിയ ജനനായകന്റെ അറിയപ്പെട്ട ശവകുടീരം ആരുടെയാണ്?
Q ➤ മോശെ മരിക്കുമ്പോൾ എത്ര വയസ്സായിരുന്നു?
Q ➤ മോശെയെക്കുറിച്ച് എത്ര ദിവസം കരഞ്ഞു?
Q ➤ മോശെയുടെ മരണത്തെക്കുറിച്ച് കരഞ്ഞു വിലപിച്ച സ്ഥലം?
Q ➤ മോശെ കൈവച്ച് അനുഗ്രഹിച്ച് ജ്ഞാനാപൂർണ്ണനായവൻ ആര്?
Q ➤ മോശെയുടെ മരണശേഷം മോശെ കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ അനുസരിച്ച് നായകൻ ആര്?
Q ➤ യഹോവ അഭിമുഖമായി അറിഞ്ഞ യിസ്രായേലിലെ ഒരേ ഒരു പ്രവാചകൻ ആര്?
Q ➤ ദൈവം മോശയെ അടക്കിയതെവിടെ?
Q ➤ മരണംവരെ കണ്ണു മങ്ങാതെയും ദേഹബലം ക്ഷയിക്കാതെയുമിരുന്ന പ്രവാചകൻ ആര്?