Malayalam Bible Quiz: Deuteronomy 4

Q ➤ യഹോവ കല്പിക്കുന്ന വചനത്തോട് എന്തു ചെയ്യാൻ പാടില്ല?


Q ➤ ജാതികളുടെ ദൃഷ്ടിയിൽ യിസ്രായേൽമക്കളുടെ ജ്ഞാനവും വിവേകവും എന്ത്?


Q ➤ യിസ്രായേലിന്റെ പുതിയ തലമുറയെപ്പറ്റിയുള്ള വിശേഷണം എന്ത്?


Q ➤ ദൈവം ഏറ്റവും അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ആര്?


Q ➤ ആകാശസൈന്യം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് എന്ത്?


Q ➤ ഇരുമ്പുല എന്നു വിശേഷിപ്പിച്ചിരിക്കുന്ന രാജ്യം ഏത്?


Q ➤ തീ കാളികത്തിക്കൊണ്ടിരിക്കെ അന്ധകാരത്തിന്റെ നടുവിൽ നിന്നും ദൈവശബ്ദം കേട്ടവർ ആര്?


Q ➤ യോർദ്ദാനക്കരെ ദുബർക്കു കൊടുത്ത സങ്കേതനഗരത്തിന്റെ പേര്?


Q ➤ ഗാദ്വർക്കു കൊടുത്ത സങ്കേതനഗരം?


Q ➤ മനൾക്കു കൊടുത്ത സങ്കേത നഗരം?


Q ➤ തീയുടെ നടുവിൽ ദൈവശബ്ദം കേട്ട ജനം?


Q ➤ യോർദ്ദാന്നക്കരെയുള്ള സങ്കേതനഗരങ്ങളുടെ പേര്?


Q ➤ മോശെ തന്റെ കഴിഞ്ഞകാലങ്ങളെ യിസ്രായേലിനോടു പറഞ്ഞത് എവിടെവച്ചാണ്?


Q ➤ ഹെർമ്മോൻ എന്ന പർവ്വതത്തിന്റെ മറ്റൊരു പേര്?