Q ➤ യഹോവയെ പകയ്ക്കുന്നവരിൽ പിതാക്കന്മാരുടെ അകത്വം എത്ര തലമുറവരെ ഉണ്ടാകും?
Q ➤ ദൈവത്തെ സ്നേഹിച്ച് തന്റെ കല്പനകളെ പ്രമാണിക്കുന്നവരിൽ എത്ര തലമുറവരെ ദയ കാണിക്കും?
Q ➤ എത്ര ദിവസം അദ്ധ്വാനിക്കേണം?
Q ➤ ഏഴാം ദിവസം യഹോവയ്ക്ക് എന്തായിരിക്കണം?
Q ➤ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും വിടുവിക്കപ്പെട്ട ജനം?