Q ➤ യഹോവ ആരാണ് എന്നാണ് യിസ്രായേൽ കേൾക്കേണ്ടത്?
Q ➤ യഹോവയുടെ വചനം വഴി നടക്കുമ്പോഴും വീട്ടിൽ ഇരിക്കുമ്പോഴും ആർക്ക് ഉപദേശിക്കേണം?
Q ➤ വചനം അടയാളമായി കെട്ടുന്നത് എവിടെ?
Q ➤ വചനം യിസ്രായേലിന് എവിടെ പട്ടമായിരിക്കേണം?
Q ➤ യിസ്രായേലിന് നൽകപ്പെട്ട ഒരു പട്ടം?
Q ➤ നിന്റെ വീട്ടിൽ എവിടെയാണ് വചനം എഴുതേണ്ടത്?
Q ➤ നീ പണിയാത്ത പട്ടണം, സമ്പത്തുള്ള വീട്, കുഴിക്കാത്ത കിണർ, നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടം ഇവ കൊടുക്കാമെന്ന് ദൈവം ആരോടാണ് വാഗ്ദത്തം ചെയ്തത്?
Q ➤ എവിടെവച്ച് പരീക്ഷിച്ചതുപോലെ പരീക്ഷിക്കരുതെന്നാണ് ദൈവം യിസ്രായേൽ മക്കളോട് പറഞ്ഞത്?
Q ➤ ജാഗ്രതയോടെ പ്രമാണിക്കണം എന്ന് ദൈവം മോശെയോട് കല്പിച്ചതെന്ത്?
Q ➤ ദൈവത്തിന്റെ സകല കല്പനയും കാത്തുകൊള്ളുന്നുവെങ്കിൽ നാം എങ്ങനെയുള്ളവരാകും?