Q ➤ യിസ്രായേൽ മക്കൾ കൈവശമാക്കുവാൻ ചെന്ന ദേശത്ത് എത്ര ജാതികളെ ദൈവം നീക്കിക്കളഞ്ഞു?
Q ➤ കനാൻ ദേശത്തു പാർക്കുന്ന പെരുപ്പവും ബലവുമുള്ള പ്രധാനപ്പെട്ട ജാതികൾ ഏത്?
Q ➤ ഈ ഏഴു ജാതികളോട് എങ്ങനെ പെരുമാറണമെന്ന് ദൈവം പറഞ്ഞു?
Q ➤ കനാനിൽ താമസിക്കുവാൻ പോകുന്ന യിസ്രായേൽ മക്കളോട് ആരുമായി വിവാഹബന്ധം പാടില്ല എന്നാണു യഹോവ പറഞ്ഞത്?
Q ➤ എന്തുകൊണ്ടാണ് കനാനിലെ ജാതികളുമായി വിവാഹബന്ധം പാടില്ല എന്ന് പറഞ്ഞത്?
Q ➤ സകല ജാതികളിലും വച്ച് എന്തിനാണ് യഹോവ യിസ്രായേലിനെ തിരഞ്ഞെടുത്തത്?
Q ➤ നിങ്ങളിലോ നിങ്ങളുടെ നാല്കാലികളിലോ ഉണ്ടാകാത്തത് എന്ത്?
Q ➤ യഹോവ നിങ്കൽനിന്നും എന്താണകറ്റിക്കളയുന്നത്?
Q ➤ യിസ്രായേലിനെ ദ്വേഷിക്കുന്ന ഏവർക്കും?
Q ➤ ജാതികളുടെ ദേവപ്രതിമകളെ എന്തുചെയ്യണം?