Malayalam Bible Quiz: Deuteronomy 8

Q ➤ നാല്പതു സംവത്സരം പരീക്ഷിക്കപ്പെട്ടവർ ആര്?


Q ➤ യിസ്രായേൽജനത്തിന്റെ വസ്ത്രം എത്ര വർഷം ജീർണ്ണിച്ചില്ല?


Q ➤ വരുത്തിയിരുന്നതെന്തുകൊടുക്കും?


Q ➤ ഒരു മനുഷ്യൻ തന്റെ മകനെ ശിക്ഷിച്ചു വളർത്തുന്നതുപോലെ യഹോവ ശിക്ഷിച്ചു വളർത്തിയതാരെ?


Q ➤ കല്ല് ഇരുമ്പായിരിക്കുന്നതും മലകളിൽനിന്നു താമം വെട്ടിയെടുക്കുന്നതുമായ ദേശം ഏത്?


Q ➤ ഫലവൃക്ഷങ്ങൾ ഏറ്റവും അധികമുള്ള ദേശം?


Q ➤ യിസ്രായേൽ ജനത്തിനു മരുഭൂമിയിൽ എവിടെനിന്നു വെള്ളം കൊടുത്തെന്നു പറഞ്ഞിരിക്കുന്നു?