Malayalam Bible Quiz: Deuteronomy 9

Q ➤ അനാകരെക്കുറിച്ച് ഒരു ചൊല്ലുള്ളതെന്താണ്?


Q ➤ വലിപ്പവും പൊക്കവുമുള്ള ജാതി ഏത്?


Q ➤ ദഹിപ്പിക്കുന്ന അഗ്നിയായി യിസ്രായേൽ ജനത്തിനു മുൻപായി കടന്നുപോകുന്നതാര്?


Q ➤ എന്തുകൊണ്ടാണ് കനാനിലെ ജാതികളെ യിസ്രായേൽമക്കളുടെ മുമ്പിൽ നിന്ന് നീക്കിക്കളയുന്നത്?


Q ➤ യിസ്രായേൽജനം എങ്ങനെയുള്ള ജനമായിട്ടാണ് മരുഭൂമിയിൽ കണ്ടത്?


Q ➤ ദൈവത്തിന്റെ വിരൽ കൊണ്ടെഴുതിയതെന്ത്?


Q ➤ ദൈവത്തോടൊപ്പം പർവ്വതത്തിലേക്കു കൊടുത്തത്?


Q ➤ അഹരോനുവേണ്ടി അപേക്ഷിച്ചതാര്?


Q ➤ യിസ്രായേൽ ജനം മരുഭൂമിയാത്രയിൽ യഹോവയെ കോപിപ്പിച്ചതെവിടെയെല്ലാം വെച്ച്?


Q ➤ യഹോവയുടെ സന്നിധിയിൽ നാല്പതു രാവും നാൽപതു പകലും വീണുകിടന്നവൻ ആര്?